- തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ ഇന്ന് ; ആകാംക്ഷയോടെ രാഷ്‌ട്രീയ കേരളം
- ഉത്തരാഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങളിലെ നിര്‍ണായക ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ന്
- സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- നടിയെ അക്രമിച്ച കേസ് : ദിലീപിന് ഇന്ന് നിര്‍ണായകം, ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും
- കശ്‌മീരില്‍ ഭീകരാക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് ഡല്‍ഹിയില്‍
- ബിജെപി നേതൃയോഗത്തിന് ഇന്ന് ഹൈദരാബാദില്‍ സമാപനം
- യുവേഫ നേഷന്‍സ് ലീഗില്‍ ഫ്രാന്‍സ് ഇന്ന് ഡെന്മാര്‍ക്കിനെതിരെ
- ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് : പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്
- ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക ടെസ്‌റ്റ് : ആദ്യമത്സരത്തിന്‍റെ രണ്ടാം ദിനത്തില്‍ ലീഡുയര്‍ത്താന്‍ ഇംഗ്ലണ്ട്
- റഷ്യ-യുക്രൈന്‍ യുദ്ധം നൂറാം ദിനത്തില്‍
News Today | ഇന്നത്തെ പ്രധാന വാർത്തകൾ - ദേശീയവാര്‍ത്തകള്‍
വാർത്തകൾ ഒറ്റനോട്ടത്തിൽ...
News Today | ഇന്നത്തെ പ്രധാന വാർത്തകൾ