- സംസ്ഥാനത്തെ കോളജുകളും സർവകലാശാലകളും ഇന്ന് തുറക്കും
- താരിഖ് അൻവറിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ന് സംസ്ഥാനത്ത്
- അനിൽ പനച്ചൂരാന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
- നിയമസഭ കൈയാങ്കളി കേസ്; വിടുതൽ ഹർജിയിൽ വാദം ഇന്ന്
- കാർഷിക നിയമ ഭേദഗതി; കർഷകരും കേന്ദ്രവുമായുള്ള ഏഴാം ഘട്ട ചർച്ച ഇന്ന്
- പാകിസ്ഥാനിൽ ദൂരദർശൻ, ആകാശവാണി പ്രേക്ഷകർ വർധിക്കുന്നു
- റിപ്പബ്ലിക് ദിന പരേഡിൽ ബംഗ്ലാദേശ് കരസേന പ്രതിനിധി സംഘം പങ്കെടുക്കും
- യുവതിയെയും കുഞ്ഞിനെയും വനത്തില്‍ വെച്ച് കൊലപ്പെടുത്തിയ പ്രതി കീഴടങ്ങി
- ജിരാബാർ വനമേഖലയിൽ യുവതിയുടെ ശിരഛേദം ചെയ്ത മൃതദേഹം കണ്ടെത്തി
- യുഎസ് പ്രതിനിധിസഭ സ്പീക്കറായി വീണ്ടും നാൻസി പെലോസി
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

Last Updated : Jan 4, 2021, 8:55 AM IST