- മുഖ്യമന്ത്രിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
- കണ്ണൂർ ജില്ലാസെക്രട്ടറി എം വി ജയരാജന് നേരെ ആക്രമണം
- തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 76 ശതമാനം പോളിങ്
- ഗൂഗിള്‍ സേവനങ്ങള്‍ നിലച്ചു; പ്രതികരിക്കാതെ ഗൂഗിൾ
- ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിക്കില്ല
- തമിഴ്നാട് മുഖ്യമന്ത്രിയെ വിമർശിക്കുന്നത് അവസാനിപ്പിക്കണമെന്ന് സ്റ്റാലിനോട് ഹൈക്കോടതി
- ഓണ്‍ലൈന്‍ ചൂതാട്ട വെബ്സൈറ്റുകള്‍ നിരോധിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ്
- വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജികളിന്മേലുള്ള വാദം ജനുവരിയിലേക്ക് മാറ്റി
- ജാക്കി ചാന്റെ 'വാൻഗാർഡ്' ട്രെയിലറെത്തി
- ട്വിറ്ററിലും 'മാസ്റ്റർ' തരംഗം; 2020ലെ ഏറ്റവുമധികം ട്വീറ്റ് ദളപതി ചിത്രത്തിന്
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ - എം വി ജയരാജന് നേരെ ആക്രമണം
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ..
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ