- ലൈഫ് മിഷൻ ക്രമക്കേട്; ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ
- സംസ്ഥാനത്തെ ബാറുകൾ തുറക്കുന്നതില്‍ തീരുമാനം ഇന്ന്
- ഒഴിവുകൾ ഉടൻ പി.എസ്.സിയെ അറിയിക്കണമെന്ന് വകുപ്പുകൾക്ക് നിർദേശം
- ലൈഫ് മിഷൻ ക്രമക്കേട്; വിജിലൻസ് യു.വി ജോസിന്റെ മൊഴിയെടുക്കും
- വയോധികനെ പൊലീസ് മർദിച്ച സംഭവം; ട്രെയ്നി എസ്ഐയെ സ്ഥലം മാറ്റി
- മന്ത്രി കെ.ടി ജലീലിനും കൊവിഡ്
- മാസ്കുകളുടെ വില നിയന്ത്രിക്കുന്ന ആദ്യത്തെ സംസ്ഥാനമായി മഹാരാഷ്ട്ര
- റേറ്റിങ്ങ് അധിഷ്ഠിത മാധ്യമപ്രവർത്തനത്തെ വിമർശിച്ച് പ്രകാശ് ജാവദേക്കർ
- ട്രംപ് രോഗമുക്തനാകുന്നതിനിടെ പെന്‍സ്-ഹാരിസ് സംവാദം
- റഷ്യയിൽ 11,115 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - etv bharat headlines
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
![പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ top news @9am പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍ ഇടിവി ഭാരത് പ്രധാന വാർത്തകൾ ഇടിവി ഭാരത് ടോപ് ന്യൂസ് etv bharat headlines etv bharat news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9093351-679-9093351-1602127013095.jpg?imwidth=3840)
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍