ETV Bharat / state

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രാദേശിക വാര്‍ത്ത

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 5 pm  latest news  kerala news  national news  sports news  latest news updation  കേരള വാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍  പ്രാദേശിക വാര്‍ത്ത  കായിക വാര്‍ത്ത
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jul 4, 2022, 4:59 PM IST

  1. 'ശ്രീകൃഷ്‌ണൻ്റെ നിറവും കൈയിലിരിപ്പും' ; തിരുവഞ്ചൂരിനെ പരിഹസിച്ച്‌ എം.എം മണി
  2. 'കോണ്‍ഗ്രസ് ബന്ധമുള്ള പ്രതിക്കായി പൊലീസ് നെട്ടോട്ടത്തില്‍' ; ബിജെപിയെയും എസ്‌ഡിപിഐയെയും സിപിഎമ്മിന് സംശയമില്ലെന്ന് റോജി എം ജോണ്‍
  3. എകെജി സെന്‍റര്‍ ആക്രമണം : പൊലീസിനെ ബോധപൂര്‍വം മാറ്റിയത് ആരുടെ നിര്‍ദേശപ്രകാരമെന്ന് പി.സി വിഷ്‌ണുനാഥ്
  4. മുഖ്യമന്ത്രിയുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നത് ഫാരിസ് അബൂബക്കര്‍: പി സി ജോര്‍ജ്
  5. 'കെ റെയിലിന് അനുമതിയും പിന്തുണയും വേഗത്തിലാക്കണം'; ഗവര്‍ണര്‍ കേന്ദ്രത്തിനയച്ച കത്ത് പുറത്ത്‌
  6. സിഗരറ്റ് വലിക്കുന്നതായി പോസ്റ്ററില്‍ കാളി ; വിവാദം, ലീന മണിമേഖലയ്‌ക്കെതിരെ പരാതി
  7. സമൂഹ മാധ്യമത്തിലൂടെ യുവതിയെ അപമാനിച്ച കേസ്: സൂരജ് പാലാക്കാരന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജൂലൈ ആറിന് വീണ്ടും പരിഗണിക്കും
  8. കളിയാക്കലുകളോടും ട്രോളുകളോടും ക്ഷമിച്ചുകൊണ്ട് പ്രതികാരം ചെയ്യും: ദേവേന്ദ്ര ഫഡ്‌നാവിസ്
  9. യുക്രൈനിന് കനത്ത തിരിച്ചടി; ലുഹാന്‍സ്‌ക് പൂര്‍ണമായും റഷ്യന്‍ നിയന്ത്രണത്തില്‍
  10. 'ക്രിസ്റ്റ്യാനോയ്ക്ക് ആ ഭയം' ; യുണൈറ്റഡ് വിടാന്‍ ആഗ്രഹിക്കുന്നതിന് കാരണം മെസിയെന്ന് ടോണി കാസ്‌കറിനോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.