ETV Bharat / state

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കായിക വാര്‍ത്ത

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

news  latest news  kerala news  national news  state news  കേരളവാര്‍ത്തകള്‍  ദേശീയ വാര്‍ത്ത  കായിക വാര്‍ത്ത  അന്തര്‍ദേശീയ വാര്‍ത്ത
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jul 26, 2022, 11:15 AM IST

  1. ഗുജറാത്ത് മദ്യദുരന്തം : മരണം 22 ആയി, 25 പേര്‍ ചികിത്സയില്‍ ; നിരവധി പേര്‍ കസ്റ്റഡിയില്‍
  2. കോട്ടണ്‍ഹില്‍ സ്‌കൂളിലെ റാഗിങ് : വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
  3. കള്ളപ്പണക്കേസിൽ അന്വേഷണം നേരിടുന്നതിനിടെ യുകെയിലേക്ക് കടക്കാൻ ശ്രമം ; ബിഷപ്പ് ധര്‍മരാജ് റസാലത്തിന്‍റെ യാത്ര തടഞ്ഞ് ഇഡി
  4. എല്‍ഡിഎഫ് യോഗം ഇന്ന് ; കേന്ദ്രവിരുദ്ധ സമരം പ്രധാന അജണ്ട
  5. 'ഗൂഢാലോചനാകേസ് റദ്ദാക്കണം' ; സ്വപ്‌ന സുരേഷിന്‍റെ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
  6. യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ അറസ്റ്റിൽ
  7. 25 കാരിക്ക് ഒറ്റ പ്രസവത്തിൽ 5 കുഞ്ഞുങ്ങൾ ; ഞെട്ടലായി പിന്നാലെ ദുരന്തം
  8. കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഇന്ന് മുതൽ ; ഡ്രൈവർക്കും കണ്ടക്‌ടർക്കും ആദ്യം
  9. ഫേസ്ബുക്ക് വഴി ക്വട്ടേഷന്‍ നല്‍കി പിതാവിനെ കൊലപ്പെടുത്തി മകന്‍
  10. ഒരു പുതിയ തുടക്കം ; വനിത ടീം പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.