ETV Bharat / state

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top news 9 pm

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  TOP NEWS  top news 9 pm  9 pm news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
author img

By

Published : May 28, 2022, 9:04 PM IST

  1. വിദ്വേഷ മുദ്രാവാക്യം : കുട്ടി നിഷ്‌കളങ്കൻ, കുറ്റക്കാർ വിളിക്കാൻ പഠിപ്പിച്ചവരെന്ന് വെള്ളാപ്പള്ളി നടേശൻ
  2. മുദ്രാവാക്യം കുട്ടിയെ ആരും പഠിപ്പിച്ചതല്ല, ഏതെങ്കിലും മതത്തിന് എതിരല്ലെന്നും ന്യായീകരിച്ച് പിതാവ്
  3. വനം വകുപ്പ് ഓഫിസില്‍ രാത്രി ഡ്യൂട്ടിക്കിടെ വനിത വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമം ; ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ക്കെതിരെ കേസ്
  4. നടിയെ ആക്രമിച്ച കേസ്; ദ്യശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയത് അറിയിച്ചില്ല, വിചാരണ കോടതിക്കെതിരെ സർക്കാർ
  5. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് പേര്‍ മരിച്ചു : രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
  6. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ലാഭവിഹിതം 800 കോടി റൂബിള്‍ ; രാജ്യത്തെത്തിക്കാനാകാതെ പൊതുമേഖല എണ്ണക്കമ്പനികള്‍
  7. 'തന്‍റെ സിനിമ മുങ്ങിപ്പോയി'; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തില്‍ പ്രതിഷേധവുമായി സംവിധായകൻ പ്രിയനന്ദനൻ
  8. ഒഴുകിയെത്തുന്ന കാവേരി ആർത്തലച്ചുവീഴുന്ന ഹൊഗെനക്കല്‍, ആരും കൊതിക്കുന്ന കാഴ്‌ചകൾ
  9. അപകടകാരികളായ പേസർമാര്‍ക്കെതിരെയുള്ള ഗവാസ്‌കറുടെ ബാറ്റിങ് പാഠമെന്ന് മിയാൻദാദ്
  10. IPL 2022: ഗുജറാത്തിനെതിരെ രാജസ്ഥാന് മേല്‍ക്കൈ; കാരണം ചൂണ്ടിക്കാട്ടി ഗ്രെയിം സ്‌മിത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.