- രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവം, സംസ്ഥാനത്ത് ഇന്നും കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധംരാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവം, സംസ്ഥാനത്ത് ഇന്നും കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
- യുഡിഎഫ് ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഇന്ന് സിപിഎമ്മിന്‍റെ ബഹുജന മാര്‍ച്ച് യുഡിഎഫ് ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഇന്ന് സിപിഎമ്മിന്‍റെ ബഹുജന മാര്‍ച്ച്
- ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ജര്‍മ്മനിയിലേക്ക് ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ജര്‍മ്മനിയിലേക്ക്
- ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് സംസ്ഥാനങ്ങളില്‍ ഇന്ന് വോട്ടെണ്ണല്‍, ഫലമറിയാൻ 3 ലോക്‌സഭ മണ്ഡലങ്ങളും 7 നിയമസഭ മണ്ഡലങ്ങളുംഉപതെരഞ്ഞെടുപ്പ് നടന്ന ആറ് സംസ്ഥാനങ്ങളില്‍ ഇന്ന് വോട്ടെണ്ണല്‍, ഫലമറിയാൻ 3 ലോക്‌സഭ മണ്ഡലങ്ങളും 7 നിയമസഭ മണ്ഡലങ്ങളും
- സംസ്ഥാനത്ത് ഇന്ന് എട്ടുജില്ലകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതസംസ്ഥാനത്ത് ഇന്ന് എട്ടുജില്ലകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത
- ഗുജറാത്ത് കലാപകേസില്‍ ഗൂഢാലോചന ആരോപിച്ച് കസ്‌റ്റഡിയിലെടുത്ത ആര്‍.ബി ശ്രീകുമാറിന്‍റെയും, ടീസ്‌തയുടെയും അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തുംഗുജറാത്ത് കലാപകേസില്‍ ഗൂഢാലോചന ആരോപിച്ച് കസ്‌റ്റഡിയിലെടുത്ത ആര്‍.ബി ശ്രീകുമാറിന്‍റെയും, ടീസ്‌തയുടെയും അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും
- ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: സംസ്ഥാനത്ത് ഇന്ന് മദ്യവില്‍പന ശാലകളും ബാറുകളും അടഞ്ഞുകിടക്കുംഇന്ന് ലോക ലഹരി വിരുദ്ധ ദിനം: സംസ്ഥാനത്ത് ഇന്ന് മദ്യവില്‍പന ശാലകളും ബാറുകളും അടഞ്ഞുകിടക്കും
- സിനിമ സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്സിനിമ സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍
- ഇന്ത്യ-അയര്‍ലന്‍ഡ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം: പ്രതീക്ഷയോടെ സഞ്‌ജു സാംസണ്ഇന്ത്യ-അയര്‍ലന്‍ഡ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം: പ്രതീക്ഷയോടെ സഞ്‌ജു സാംസണ്‍
- രഞ്‌ജി ട്രോഫി ഫൈനലിന്‍റെ അവസാന ദിനം ഇന്ന്രഞ്ജി ട്രോഫി ഫൈനലിന്‍റെ അവസാന ദിനം ഇന്ന്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - india vs ireland t20 series
വാർത്തകൾ ഒറ്റനോട്ടത്തിൽ...
![Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ news today പ്രധാന വാര്‍ത്തകള്‍ വാർത്തകൾ വാർത്തകൾ ഒറ്റനോട്ടത്തിൽ കേരള വാര്‍ത്തകള്‍ ദേശീയ വാര്‍ത്തകള്‍ അന്തര്‍ദേശീയ വാര്‍ത്തകള്‍ കായിക വാര്‍ത്തകള്‍ latest news top news today national news kerala news sports news india vs ireland t20 series ranji trophy final](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15659473-997-15659473-1656206349086.jpg?imwidth=3840)
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍