- കശ്‌മീരില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
- ശ്രീനിവാസന്‍റെ ആരോഗ്യനിലിയില്‍ പുരോഗതി
- സംസ്ഥാനത്ത് ഞായറാഴ്‌ച വരെ കനത്ത മഴ; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
- രാജ്യത്തെ ആദ്യ കാര്‍ബണ്‍ മുക്ത റോഡ് ഇൻഡോറില്‍: പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പൂര്‍ണ വിലക്ക്
- ആദ്യമായി ലഭിച്ച ഗ്യാസ് സിലിണ്ടര്‍ സ്ഥാപിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; ഒഴിവായത് വന്‍ ദുരന്തം
- IPL 2022 | തീപ്പൊരി ബാറ്റിങ്ങുമായി കമ്മിൻസ്; ത്രില്ലര്‍ പോരിൽ മുംബൈയെ തകർത്തെറിഞ്ഞ് കൊൽക്കത്ത
- സ്വര്‍ണപണയം എടുക്കാനെത്തി 45,000 കവര്‍ന്നു; പ്രതി അറസ്റ്റില്‍
- കോഴിക്കോട് പലയിടത്തും കനത്ത മഴ ; മരങ്ങൾ കടപുഴകി, വിവിധയിടങ്ങളില്‍ ഗതാഗത തടസം
- പ്രണയിച്ചതിന് ദുരഭിമാനക്കൊല ; പിതാവ് മകളെ കഴുത്ത് ഞെരിച്ച് കൊന്നു
- 'മത - ജാതി ഭിന്നത വളരുന്നു, ആർ.എസ്.എസ് രാജ്യത്തിന് ഭീഷണി'; പരാജയപ്പെടുത്താൻ ഇടതുപക്ഷത്തിനേ കഴിയൂവെന്ന് ഡി രാജ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - latest news
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ