- സംസ്ഥാനത്ത് 12,443 പുതിയ കൊവിഡ് രോഗികള്‍
- 28 ഡോക്ടര്‍മാരെ സംസ്ഥാന സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു
- സുധാകരനെതിരെയുള്ള പരാമർശം മുഖ്യമന്ത്രി ഒഴിവാക്കണമായിരുന്നു: ഉമ്മൻ ചാണ്ടി
- ബിജെപി നൽകിയ പണം സികെ ജാനു സിപിഎമ്മിന് കൈമാറിയെന്ന് എംഎസ്എഫ്
- മരംമുറി വിവാദം മറയ്ക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; വിവാദങ്ങള്‍ അനാവശ്യം: വിഡി സതീശൻ
- ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ച് തെലങ്കാന
- കർണാടകയിൽ ശക്തമായ മഴക്ക് സാധ്യത; മുൻകരുതൽ വേണമെന്ന് മുഖ്യമന്ത്രി
- സെൻട്രൽ വിസ്ത പദ്ധതിയെ ന്യായീകരിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള
- ഓപ്പണര്‍മാര്‍ പുറത്ത്; കിവീസിനെതിരെ ഇന്ത്യയ്ക്ക് മോശം തുടക്കം
- 'മികവിലേക്ക് ലക്ഷ്യം വെയ്ക്കാന്‍ രാജ്യത്തെ പ്രചോദിപ്പിച്ച ജീവിതം' മില്‍ഖയ്ക്ക് അനുശോചനവുമായി കോലി
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - top 10 news
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍