തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മൂന്ന് പേർ കൂടി കസ്റ്റംസ് പിടിയിൽ. സ്വർണക്കടത്ത് സംഘത്തിൽ നിന്നും സ്വർണം വാങ്ങിയിരുന്ന ഇടപാടുകാരാണ് പിടിയിലായതെന്ന് കസ്റ്റംസ്. പ്രതികളുടെ അസറ്റ് ഇന്ന് രേഖപ്പെടുത്തും.
സ്വർണക്കടത്ത് കേസിൽ മൂന്ന് പേർ പിടിയിൽ - തിരുവനന്തപുരം
സ്വർണക്കടത്ത് സംഘത്തിൽ നിന്നും സ്വർണം വാങ്ങിയിരുന്ന ഇടപാടുകാരാണ് പിടിയിലായതെന്ന് കസ്റ്റംസ്
സ്വർണക്കടത്ത്