തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്കുള്ള പാസ് വിതരണം ഉടൻ പുനരാരംഭിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവരെ തിരികെ എത്തിക്കാത്തത് പ്രതിഷേധാർഹമാണ്. വിഷയത്തില്‍ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. നോർക്കയിൽ രജിസ്റ്റർ ചെയ്ത മുഴുവൻ പേരെയും ഉടൻ തിരിച്ചെത്തിക്കണമെന്നും ഇക്കാര്യം ചീഫ് സെക്രട്ടറിയോട് ഫോണിൽ സംസാരിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കണം: ചെന്നിത്തല - പ്രതിപക്ഷം
വിഷയത്തില്‍ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. നോർക്കയിൽ രജിസ്റ്റർ ചെയ്ത മുഴുവൻ പേരെയും ഉടൻ തിരിച്ചെത്തിക്കണമെന്നും ഇക്കാര്യം ചീഫ് സെക്രട്ടറിയോട് ഫോണിൽ സംസാരിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കണം: ചെന്നിത്തല