ETV Bharat / state

തിരുവനന്തപുരം നഗരസഭ ജീവനക്കാരന്‍ കുത്തേറ്റു മരിച്ചു - കൊലപാതകം

നഗരസഭയില്‍ ഓഫിസ് അസിസ്റ്റന്‍റ് ആയിരുന്ന ഷിബു രഞ്ചന്‍ ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ രഞ്ജിത്ത് ആണ് കുത്തിയത്.

thiruvananthapuram municipal corporation employee was stabbed to death  thiruvananthapuram municipal corporation  തിരുവനന്തപുരം നഗരസഭ  തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാരന്‍ കുത്തേറ്റു മരിച്ചു  തിരുവനന്തപുരം നഗരസഭ ജീവനക്കാരന്‍ കുത്തേറ്റു മരിച്ചു  ഷിബു രഞ്ചന്‍  ഓഫിസ് അസിസ്റ്റന്‍റ്  കെഎംസിഎസ്‌യു  രാജാജി നഗർ  murder  കത്തി കുത്ത്  കൊലപാതകം  കുത്തി
തിരുവനന്തപുരം നഗരസഭ ജീവനക്കാരന്‍ കുത്തേറ്റു മരിച്ചു
author img

By

Published : Oct 8, 2021, 10:28 AM IST

തിരുവനന്തപുരം: നഗരസഭയിലെ ജീവനക്കാരന്‍ കുത്തേറ്റു മരിച്ചു. രാജാജി നഗറില്‍ ഉണ്ടായ കത്തിക്കുത്തില്‍ നഗരസഭയില്‍ ഓഫിസ് അസിസ്റ്റന്‍റ് ആയിരുന്ന ഷിബു രഞ്ചന്‍ ആണ് കൊല്ലപ്പെട്ടത്.

ബന്ധുവായ രഞ്ജിത്ത് ആണ് കുത്തിയത്. ഇയാളെ പൊലീസ് പിടികൂടി. മരിച്ച ഷിബു കെഎംസിഎസ്‌യു പ്രവര്‍ത്തകനായിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

ALSO READ: ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം തള്ളി ചെറിയാൻ ഫിലിപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.