തിരുവനന്തപുരം: ഫോർട്ട് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നയാൾ തൂങ്ങി മരിച്ച സംഭവത്തിൽ മൂന്ന് ആഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മിഷന്‍റെ ഉത്തരവ്. കിഴക്കേകോട്ടയില്‍ മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടിയ പ്രതിയുടെ മരണത്തിൽ റിപ്പോർട്ട് നൽകാനാണ് ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകിയത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഞായറാഴ്ചയാണ് മോഷണക്കുറ്റത്തിന് പൊലീസ് കസ്റ്റഡിയിൽ എടുത്ത അൻസാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കസ്റ്റഡി മരണത്തിൽ മൂന്ന് ആഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മിഷന്‍റെ ഉത്തരവ് - ansari death
കിഴക്കേകോട്ടയില്‍ മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടിയ പ്രതി അൻസാരിയെ ഞായറാഴ്‌ച വൈകിട്ട് ഏഴരയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.