തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ ജില്ലയിൽ കൊവിഡ് വാക്‌സിൻ ക്ഷാമം തുടരുന്നു. അതേ സമയം ജില്ലയിലെ കൂട്ട പരിശോധനക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ട് മൊബൈൽ യൂണിറ്റുകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ആർ.ടി പി.സി.ആർ പരിശോധനകളാണ് അധികവും നടത്തുന്നത്. എന്നാൽ 188 കേന്ദ്രങ്ങളിൽ 24 എണ്ണം മാത്രമാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ഇന്ന് കൊവിഷീൽഡിന്‍റെ രണ്ട് ലക്ഷം ഡോസ് കൂടിയെത്തുന്നതോടെ നാളെ മുതൽ വാക്‌സിനേഷൻ കാര്യക്ഷമമാകും.
തലസ്ഥാനത്ത് കൊവിഡ് വാക്‌സിൻ ക്ഷാമം തുടരുന്നു - covid vaccine shortage
കൊവിഷീൽഡിന്‍റെ രണ്ട് ലക്ഷം ഡോസ് കൂടി ഇന്ന് എത്തും.
![തലസ്ഥാനത്ത് കൊവിഡ് വാക്‌സിൻ ക്ഷാമം തുടരുന്നു Vaccine കൊവിഡ് വാക്‌സിൻ ക്ഷാമം കൊവിഡ് വാക്‌സിൻ ക്ഷാമം തിരുവനന്തപുരം കൊവിഡ് വാക്‌സിൻ കൊവിഡ് വാക്‌സിൻ തിരുവനന്തപുരം thiruvananthapuram covid vaccine shortage covid vaccine shortage thiruvananthapuram](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11422047-thumbnail-3x2-vaccine.jpg?imwidth=3840)
ജില്ലയിൽ കൊവിഡ് വാക്‌സിൻ ക്ഷാമം തുടരുന്നു
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ ജില്ലയിൽ കൊവിഡ് വാക്‌സിൻ ക്ഷാമം തുടരുന്നു. അതേ സമയം ജില്ലയിലെ കൂട്ട പരിശോധനക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ട് മൊബൈൽ യൂണിറ്റുകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ആർ.ടി പി.സി.ആർ പരിശോധനകളാണ് അധികവും നടത്തുന്നത്. എന്നാൽ 188 കേന്ദ്രങ്ങളിൽ 24 എണ്ണം മാത്രമാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ഇന്ന് കൊവിഷീൽഡിന്‍റെ രണ്ട് ലക്ഷം ഡോസ് കൂടിയെത്തുന്നതോടെ നാളെ മുതൽ വാക്‌സിനേഷൻ കാര്യക്ഷമമാകും.
തലസ്ഥാനത്ത് കൊവിഡ് വാക്‌സിൻ ക്ഷാമം തുടരുന്നു

Last Updated : Apr 16, 2021, 2:59 PM IST