തിരുവനന്തപുരം: കേരളത്തിലെ കഴിഞ്ഞ മൂന്നുവര്‍ഷ കാലത്തെ ഓണാനുഭവങ്ങള്‍ ഇ.ടി.വി ഭാരതുമായി പങ്കുവയ്ക്കുകയാണ് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ വൈഭവ് സക്‌സേന ഐ.പി.എസ്. കുട്ടിക്കാലത്ത് വായിച്ചറിഞ്ഞ മഹാബലിയും ഓണവിശേഷങ്ങളും നേരില്‍ കണ്ടറിയാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ചോറും പായസവും കൂടുതല്‍ പ്രിയം. താന്‍ ഇപ്പോള്‍ ഒരു ഉത്തരേന്ത്യന്‍ മലയാളിയായി മാറി കഴിഞ്ഞുവെന്നും ലക്‌നൗ സ്വദേശിയായി വൈഭവ് സക്‌സേന പറയുന്നു.
ALSO READ: ഓണം ആഘോഷിച്ച് സന്തോഷം പങ്കിട്ട് ശശി തരൂർ, ദൃശ്യങ്ങൾ ട്വിറ്ററില്‍