ETV Bharat / state

ഫീസ് അടക്കാൻ വൈകിയതിനെ തുടർന്ന് വിദ്യാർഥിയെ വാനില്‍ കയറ്റിയില്ല;പരാതിയുമായി രക്ഷിതാക്കള്‍ - education minister

സംഭവത്തിൽ വിദ്യാർഥിയുടെ പിതാവ് വിദ്യാഭ്യാസ മന്ത്രി, ബാലാവകാശ കമ്മിഷൻ, വകുപ്പ് തലങ്ങളിൽ പരാതി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം വാർത്ത  കുന്നത്തുകാല്‍ ശ്രിചിത്തിര തിരുനാള്‍ സ്കൂൾ  വിദ്യാഭ്യാസ മന്ത്രി  ബാലാവകാശ കമ്മിഷൻ  Kunnathukal Sreechithira Thirunal School  thiruvanthapuram latest news  education minister  latest school news
ഫീസ് അടക്കാൻ വൈകിയതിനെ തുടർന്ന് വാനിൽ കയറ്റിയില്ല; പരീക്ഷകൾ മുടങ്ങി വിദ്യാർഥിയുടെ പിതാവ് പരാതിയുമായി രംഗത്ത്
author img

By

Published : Dec 20, 2019, 10:55 AM IST

Updated : Dec 20, 2019, 11:19 AM IST

തിരുവനന്തപുരം: ടേം ഫീസ് അടക്കാൻ വൈകിയതിനെ തുടർന്ന് വിദ്യാർഥിയെ സ്കൂള്‍ ബസില്‍ കയറ്റിയില്ലെന്ന് പരാതി. കുന്നത്തുകാല്‍ ശ്രീചിത്തിര തിരുനാള്‍ സ്കൂളിലെ ആറാം ക്ലാസുകാരൻ അഭിഷേകിനെയാണ് ഫീസ് അടക്കാത്തതിന്‍റെ പേരില്‍ വാനില്‍ കയറ്റാതിരുന്നത്. തുടർന്ന് വിദ്യാർഥിയുടെ പരീക്ഷയും മുടങ്ങി. ഫീസടക്കാന്‍ രണ്ട് ദിവസത്തെ അവധി ചോദിച്ചിട്ട് നല്കാത്ത സ്കൂൾ മാനേജ്മെൻ്റിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് അഭിഷേകിന്‍റെ രക്ഷിതാക്കൾ. വിദ്യാഭ്യാസ മന്ത്രി, ബാലാവകാശ കമ്മിഷൻ, വകുപ്പ് തലങ്ങളിൽ ഇവർ പരാതിയും നല്‍കിയിട്ടുണ്ട്.

ഫീസ് അടക്കാൻ വൈകിയതിനെ തുടർന്ന് വിദ്യാർഥിയെ വാനില്‍ കയറ്റിയില്ല;പരാതിയുമായി രക്ഷിതാക്കള്‍

ടേം ഫീസായ പതിനായിരത്തി അഞ്ഞുറു രൂപ അടക്കാത്തതിനാലാണ് കുട്ടിയെ ബസില്‍ കയറ്റാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ നാലാം ക്ലാസ് മുതല്‍ ഈ സ്കൂളില്‍ പഠിക്കുന്ന കുട്ടി ഇതുവരെയും ഫീസ് മുടക്കിയിട്ടില്ലെന്നും കഴിഞ്ഞ രണ്ട് ടേമിലേയും ഫീസ് കൃത്യസമയത്ത് അടച്ചുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.സിനിമാ പ്രവർത്തകനായ താന്‍ ലൊക്കേഷനില്‍ ആയതിനാലാണ് ഫീസടക്കാന്‍ വൈകിയതെന്നും നാട്ടിൽ എത്തി തുക നല്‍കാമെന്ന് പറഞ്ഞിട്ടും സമയം നല്‍കിയില്ലെന്നും കുട്ടിയുടെ പിതാവ് ആരോപിക്കുന്നു.

വിദ്യാര്‍ഥിയുടെ അമ്മ സ്കൂള്‍ ബസിലുണ്ടായിരുന്ന ജീവനക്കാരിയോട് ഫീസടക്കാന്‍ സാവകാശം ചോദിക്കുന്നുണ്ടെങ്കിലും മാനേജര്‍ ബസില്‍ കയറ്റേണ്ടെന്ന് നിര്‍ദേശം നല്‍കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.എന്നാൽ തൻ്റെ കൂട്ടുകാരുടെ മുമ്പിൽ വച്ച് വാനിൽ നിന്ന് തന്നെ ഇറക്കിവിട്ട മനോവിഷമത്തിലാണ് അഭിഷേക്.

Intro:ANCHOR
ടേം ഫീസ് ആക്കുന്നതിൽ വൈകി ആറാം ക്ലാസ്സുകാരനെ വാനിൽ കയറ്റിയില്ല. പരീക്ഷകൾ മുടങ്ങി വിദ്യാർത്ഥിയുടെ പിതാവ് പരാതിയുമായി രംഗത്ത്.

Roll PKG
Last Line

Vo 1

തിരുവനന്തപുരം കുന്നത്തുകാല്‍ ശ്രിചിത്തിരതിരുനാള്‍ സ്കൂളിലെ 6ാം ക്ലാസുകാര(അഭിഷേക് )
നോടാണ് ഈ നീതി നിഷേധം കാണിച്ചത്.

വിദ്യാര്‍ഥിയുടെ പിതാവ് നാട്ടിലില്ലാത്തതിനാല്‍ ഫീസടക്കാന്‍ സാവകാശം ചോദിച്ചിട്ടും നല്‍കാതെയാണ്
കുട്ടിയെ സ്കൂൾ വാനിൽ കയറ്റാത്തതും , പരീക്ഷകള്‍ നഷ്ടപ്പെടുത്തിയതും.കുട്ടിയുടെ പിതാവ് വിദ്യാഭ്യാസ മന്ത്രി, ബാലാവകാശ കമ്മിഷൻ, വകുപ്പ് തലങ്ങളിൽ പരാതി നല്‍കി.

ബൈറ്റ്: സുനിൽ കുമാർ (കുട്ടിയുടെ അച്ഛൻ)

Vo 2

കുട്ടിയെ സ്കൂള്‍ ബസില്‍ കയറ്റാത്ത ദൃശ്യങ്ങളും ലഭിച്ചു.
പനച്ചമൂട് സ്വദേശിയായ 6 ാം ക്ലാസുകാരനെ സ്കൂള്‍ വാനില്‍ ഫീസ് കൊടുക്കാത്ത കാരണം കയറ്റാതിരിക്കുന്ന ദൃശ്യങ്ങളാണിത്.

വിദ്യാര്‍ഥിയുടെ അമ്മ സ്കൂള്‍ ബസിലുണ്ടായിരുന്ന ജീവനക്കാരിയോട് ഫീസടക്കാന്‍ സാവകാശം ചോദിച്ച വിവരങ്ങള്‍ പറയുന്നുണ്ടെങ്കിലും മാനേജര്‍ ബസില്‍ കയറ്റണ്ടെന്ന നിര്‍ദേശം നല്‍കിയതായ് പറയുന്ന ദൃശ്യങ്ങളാണ്

ഹോള്‍ഡ്
( മൊബൈണ്‍ ദൃശ്യങ്ങള്‍)

Vo 3

ടേം ഫീസായ പതിനായിരത്തി അഞ്ഞുറു രൂപ അടക്കാത്തതിനാലാണ് കുട്ടിയെ ബസില്‍ കയറ്റാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ 4 ാം ക്ലാസുമുതല്‍ പഠിക്കുന്ന കുട്ടി ഇതുവരെയും ഫീസ് മുടങ്ങിയിട്ടില്ലെന്നും, കഴിഞ്ഞ രണ്ട് ടേമിലേയും ഉൾപ്പെടെ ഫീസ് കൃത്യസമയത്ത് അടച്ചു വെന്ന് കുട്ടിയുടെപിതാവ് പറഞ്ഞു. ( കഴിഞ്ഞ ടേമുകളില്‍ ഫിസടച്ചതിന്‍റെ രസീതുകളുടെ ദൃശ്യങ്ങള്‍ അയക്കുന്നു)

സിനിമാ പ്രവർത്തകനായ തനിക്ക് ലൊക്കേഷനില്‍ ആയതിനാലാണ് ഫീസടക്കാന്‍ വൈകിയതെന്നും, നാട്ടിൽ എത്തി തുക അടക്കാമെന്ന അവധി ചോദിച്ചലിട്ടും നല്‍കിയില്ലെന്നാണ് കുട്ടിയുടെ അച്ഛൻ പറയുന്നത്..

എന്നാൽ തൻറെ കൂട്ടുകാരുടെ മുമ്പിൽ വച്ച് വാനിൽ നിന്ന് ഇറക്കിവിട്ട മനോവിഷമത്തിൽ ആണ് ഈ ആറാം ക്ലാസുകാരൻ.

ബൈറ്റ് : അഭിഷേക് .എസ് (വിദ്യാര്‍ത്ഥി)

പതിവായി അടയ്ക്കുന്ന ഫീസിന് ഒരു തവണ രണ്ട് ദിവസത്തെ അവധി ചോദിച്ചിട്ട് നല്കാത്ത സ്കൂൾ മാനേജ്മെൻറി നെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് ഈ രക്ഷിതാക്കൾ

Body:ANCHOR

Conclusion:ANCHOR

Last Updated : Dec 20, 2019, 11:19 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.