ETV Bharat / state

യുഡിഎഫ് തെക്കൻ മേഖല തീരദേശ ജാഥ ഇന്ന് തുടങ്ങും - യുഡിഎഫ് തെക്കൻ മേഖലാ തീരദേശ ജാഥ

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് തെക്കൻ മേഖലാ ജാഥ നടക്കുക.

southern regional coastal march  udfsouthern regional coastal march  തെക്കൻ മേഖലാ തീരദേശ ജാഥ  യുഡിഎഫ് തെക്കൻ മേഖലാ തീരദേശ ജാഥ  ആഴക്കടൽ മത്സ്യബന്ധന അഴിമതി
യുഡിഎഫ് തെക്കൻ മേഖലാ തീരദേശ ജാഥ ഇന്ന് തുടങ്ങും
author img

By

Published : Mar 2, 2021, 9:44 AM IST

Updated : Mar 2, 2021, 10:21 AM IST

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന അഴിമതിയിലെ മുഴുവൻ വിവരങ്ങളും ജുഡീഷ്യൽ അന്വേഷണത്തിന് വിടണമെന്ന് ആവശ്യപ്പെട്ടുള്ള യുഡിഎഫ് തെക്കൻ മേഖല തീരദേശ ജാഥ ഇന്ന് തുടങ്ങും. മുൻ മന്ത്രി ഷിബു ബേബിജോൺ നയിക്കുന്ന ജാഥ നെയ്യാറ്റിൻകര മണ്ഡലത്തിലെ പൊഴിയൂരിൽ വൈകിട്ട് അഞ്ചിന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ അധ്യക്ഷതവഹിക്കും.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് തെക്കൻ മേഖലാ ജാഥ. ടി എൻ പ്രതാപൻ എംപി നയിക്കുന്ന വടക്കൻ മേഖലാ ജാഥ കാസർകോട് കസബ കടപ്പുറത്ത് നിന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ വി തോമസ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലയിലെ വൈപ്പിൻ നിയോജക മണ്ഡലത്തിലാണ് രണ്ട് ജാഥകളുടെയും സമാപനം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.

Last Updated : Mar 2, 2021, 10:21 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.