തിരുവനന്തപുരം: സ്വപ്‌ന സുരേഷ് കസ്റ്റംസ് കസ്റ്റഡിയിൽ. ഡോളർ കടത്ത് കേസിൽ വിശദമായ ചോദ്യം ചെയ്യലിന് സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര ജയിലിൽ നിന്നും കൊച്ചിയിലേക്ക് കൊണ്ടുപോയി. സ്വപ്ന സുരേഷ്, സരിത്ത് എന്നിവരെ എറണാകുളം എം.സി.ജെ.എം കോടതി ഇന്ന് അഞ്ച് ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കേസിൽ അറസ്റ്റിലായ എം. ശിവശങ്കരനെയും ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം.
സ്വപ്ന സുരേഷ് കസ്റ്റംസ് കസ്റ്റഡിയിൽ - ഡോളർ കടത്ത് കേസ്
ഡോളർ കടത്ത് കേസിൽ വിശദമായ ചോദ്യം ചെയ്യലിന് സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര ജയിലിൽ നിന്നും കൊച്ചിയിലേക്ക് കൊണ്ടുപോയി
സ്വപ്ന സുരേഷ്