കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും പ്രത്യേക എന്‍.ഐ.എ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അടുത്ത മാസം 21 വരെയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്‍റെയും നാലാം പ്രതി സന്ദീപ് നായരുടെയും എൻ.ഐ.എ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇരുവരെയും ഇന്ന് കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.
സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എന്‍.ഐ.എ കോടതി ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടു
കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്‍റെയും നാലാം പ്രതി സന്ദീപ് നായരുടെയും എൻ.ഐ.എ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
സ്വപ്ന സുരേഷും സന്ദീപ് നായരും എന്‍.ഐ.എ കസ്റ്റഡിയില്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും പ്രത്യേക എന്‍.ഐ.എ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അടുത്ത മാസം 21 വരെയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്‍റെയും നാലാം പ്രതി സന്ദീപ് നായരുടെയും എൻ.ഐ.എ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇരുവരെയും ഇന്ന് കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.
Last Updated : Jul 24, 2020, 4:57 PM IST