തിരുവനന്തപുരം: ന്യുമോണിയ ബാധയെ തുടർന്ന് നടൻ സുരേഷ് ഗോപി ആശുപത്രിയിൽ. സ്ഥാനാർഥിയായി ബിജെപി പരിഗണിക്കുന്നതിനിടെയാണ് രോഗബാധ. നാല് ദിവസം മുമ്പാണ് സുരേഷ് ഗോപിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ്റെ ചിത്രീകരണത്തിനിടെയാണ് ശാരീരിക ബുദ്ധിമുട്ട് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂരോ നേമത്തോ ആണ് സുരേഷ് ഗോപിയെ പരിഗണിക്കുന്നത്.
ന്യുമോണിയ ബാധിച്ച് നടൻ സുരേഷ് ഗോപി ആശുപത്രിയിൽ - suresh gopi
നാല് ദിവസം മുമ്പാണ് സുരേഷ് ഗോപിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച
ന്യുമോണിയ ബാധ: നടൻ സുരേഷ് ഗോപി ആശുപത്രിയിൽ