ETV Bharat / state

സപ്ലൈകോയുടെ ഓണം ജില്ല ഫെയർ ചന്തകൾക്ക് ഇന്ന് തുടക്കം - സപ്ലൈകോയുടെ ഓണം ജില്ല ഫെയർ ചന്തകൾക്ക് ഇന്ന് തുടക്കം

രാവിലെ 10 മണി മുതൽ വൈകിട്ട് ആറുമണി വരെയാണ് പ്രവർത്തനം. ഓഗസ്റ്റ് 30 വരെ ഫെയർ തുടരും.

സപ്ലൈകോയുടെ ഓണം ജില്ല ഫെയർ ചന്തകൾക്ക് ഇന്ന് തുടക്കം  supplyco onam fair starts today
സപ്ലൈകോയുടെ ഓണം ജില്ല ഫെയർ ചന്തകൾക്ക് ഇന്ന് തുടക്കം
author img

By

Published : Aug 21, 2020, 9:52 AM IST

തിരുവനന്തപുരം: സപ്ലൈകോയുടെ ഓണം ജില്ല ഫെയർ ചന്തകൾക്ക് ഇന്ന് തുടക്കം. വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മേളയിൽ ബ്രാൻ്റഡ്‌ ഉല്‍പ്പന്നങ്ങൾക്ക് അഞ്ച് മുതൽ 30 ശതമാനം വരെ വിലക്കിഴിവ് ഉണ്ടാകും. രാവിലെ 10 മണി മുതൽ വൈകിട്ട് ആറുമണി വരെയാണ് പ്രവർത്തനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന മേളയിൽ ഗൃഹോപകരണങ്ങൾ ഉൾപ്പടെയുള്ള സാധനങ്ങൾ ലഭിക്കും. ഉത്രാടദിനമായ ഓഗസ്റ്റ് 30 വരെ ഫെയർ തുടരും.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.