ETV Bharat / state

ഇളമ്പ ഹൈസ്‌കൂളില്‍ സഹവാസ ക്യാമ്പിനെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ - latest news updates

ആറ്റിങ്ങല്‍ ഗവണ്‍മെന്‍റ് ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പ്രഭാത ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് സംഭവം. മൂന്ന് വിദ്യാര്‍ഥികള്‍ കുഴഞ്ഞ് വീണു. 20 വിദ്യാര്‍ഥികള്‍ ചികിത്സയില്‍.

Students get food poisoning in Attingal  വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ  വിദ്യാര്‍ഥികള്‍ ചികിത്സയില്‍  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news updates
സഹവാസ ക്യാമ്പിനെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ
author img

By

Published : Dec 31, 2022, 2:15 PM IST

സഹവാസ ക്യാമ്പിനെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇളമ്പ ഗവണ്‍മെന്‍റ് ഹൈസ്‌കൂളിലെ സഹവാസ ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷ ബാധ. ക്യാമ്പില്‍ പങ്കെടുത്ത ഗവ ഗേൾസ് ഹയർ സെക്കൻഡറിലെ 20 വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. രാവിലെ പ്രഭാത ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് വിദ്യാര്‍ഥികള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

ഇവരെ ഉടന്‍ തന്നെ ആറ്റിങ്ങൽ വലിയകുന്നിലെ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മറ്റ് 17 വിദ്യാര്‍ഥികളെ കൂടി ആശുപത്രിയിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.