ETV Bharat / state

കോളജ് ഹോസ്റ്റലിൽ വിദ്യാർഥി മരിച്ച നിലയിൽ - മാർ ഇവാനിയോസ്

തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൻ്റെ ഹോസ്റ്റലിലാണ് കൊല്ലം അഞ്ചൽ സ്വദേശിയായ ജോഷ്വാ ഏബ്രഹാമിനെ (20) മരിച്ച നിലയിൽ കണ്ടെത്തിയത്.

student found dead in college hostel thiruvananthapuram  student found dead in college hostel  thiruvananthapuram student found dead  കോളജ് ഹോസ്റ്റലിൽ വിദ്യാർഥി മരിച്ച നിലയിൽ  കോളേജ് ഹോസ്റ്റലിൽ വിദ്യാർഥി മരിച്ച നിലയിൽ  വിദ്യാർഥി മരിച്ച നിലയിൽ  വിദ്യാർത്ഥി മരിച്ച നിലയിൽ  കോളജ് ഹോസ്റ്റലിൽ വിദ്യാർത്ഥി മരിച്ച നിലയിൽ  മാർ ഇവാനിയോസ്  mar ivanios college
കോളജ് ഹോസ്റ്റലിൽ വിദ്യാർഥി മരിച്ച നിലയിൽ
author img

By

Published : Oct 13, 2021, 6:27 PM IST

തിരുവനന്തപുരം: കോളജ് ഹോസ്റ്റലിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മാർ ഇവാനിയോസ്
കോളജിൻ്റെ ഹോസ്റ്റലിലാണ് കൊല്ലം അഞ്ചൽ സ്വദേശിയായ ജോഷ്വാ ഏബ്രഹാമിനെ (20) മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ:ഉത്രവധ കേസ്: വിധി സ്വാഗതം ചെയ്യുന്നതായി പി സതീദേവി

പടിക്കെട്ടിൽ നിന്ന് തെന്നി വീണ് മരണം സംഭവിച്ചെന്നാണ് പൊലീസിൻ്റെ നിഗമനം. ബക്കറ്റിൽ വെള്ളവുമായി താഴേക്കിറങ്ങുമ്പോൾ തെന്നി വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊമേഴ്‌സ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയായിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.