ETV Bharat / state

ഉന്നതവിദ്യാഭ്യാസ രംഗത്ത് അഴിച്ചുപണി; സ്റ്റുഡന്‍സ് കോണ്‍ക്ലേവ് സംഘടിപ്പിച്ച് സര്‍ക്കാര്‍ - kerala government

കേരളാ, എം.ജി, കുസാറ്റ് തുടങ്ങിയ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികളാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്

ഉന്നതവിദ്യാഭ്യാസ രംഗം  ഡന്‍സ് കോണ്‍ക്ലേവ്  ഉന്നത വിദ്യാഭ്യാസ രംഗത്ത് അഴിച്ചുപണി  higher education  kerala government  students conclave
ഉന്നതവിദ്യാഭ്യാസ രംഗത്ത് അഴിച്ചുപണി
author img

By

Published : Dec 10, 2019, 9:28 AM IST

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് അഴിച്ചുപണി നടത്താന്‍ തയാറായി സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ കേരളാ, എം.ജി, കുസാറ്റ് തുടങ്ങിയ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സ്റ്റുഡന്‍സ് കോണ്‍ക്ലേവ് ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലും കോണ്‍ക്ലേവില്‍ പങ്കെടുക്കും.

ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി വിദ്യാര്‍ഥികളുമായി ആശയ സംവാദം നടത്തും. ഉന്നവിദ്യാഭ്യാസ വികസനത്തിന് പുറമേ നവകേരള നിര്‍മാണത്തിനുള്ള ആശയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Intro:ഉന്നത വിദ്യാസമേഖല മെച്ചപ്പെടുത്തുന്നതിന് സംസ്ഥാനത്തെ സര്‍വകലാശാല, കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികളില്‍ നിന്നും ആശയങ്ങള്‍ സ്വീകരിക്കാന്‍ മുഖ്യമന്തരി പങ്കെടുക്കുന്ന സ്റ്റുഡന്റ് കോണ്‍ക്ലേവ് ഇന്ന് തിരുവനന്തപുരത്ത്. കേരള, എം.ജി, കുസാറ്റ് തുടങ്ങിയ സര്‍വകലാശാലകളില്‍ നിന്നും അഫ്‌ലിയേറ്റഡ് കോളേജുകളില്‍ നിന്നുമുള്ള വിദ്ധ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികളുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനു പുറമേ നവകേരള നിര്‍മാണത്തിനുള്ള ആശയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലും കോണ്‍ക്ലേവില്‍ പങ്കെടുക്കും.തിരുവനന്തപുരം ജിമമി ജോര്‍ജ് സ്‌റ്റേഡിയത്തിലാണ് സ്റ്റുഡന്റ് കോണ്‍ക്ലേവ് ചേരുന്നത്.
Body:.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.