ETV Bharat / state

"ജോസ് കെ മാണിയല്ല യൂദാസ് കെ മാണിയാണ്": ഷാഫി പറമ്പിൽ - യൂത്ത് കോൺഗ്രസ്

യൂദാസ് കെ മാണി ഒറ്റ് കൊടുത്തത് യു ഡി എഫിനെയും ജനങ്ങളെയും മാത്രമല്ല, കെ എം മാണിയുടെ പതിറ്റാണ്ടുകളുടെ പൊതു പ്രവർത്തനത്തെയാണെന്നും വിമർശനം.

jose k mani  shafi parambil  dyfi  youth congress  jose k mani in ldf  ജോസ് കെ മാണി  ഷാഫി പറമ്പിൽ  ഡിവൈഎഫ്ഐ  യൂത്ത് കോൺഗ്രസ്  ജോസ് കെ മാണി എൽഡിഎഫിൽ
"ജോസ് കെ മാണിയല്ല യുദാസ് കെ മാണിയാണ്": ഷാഫി പറമ്പിൽ
author img

By

Published : Oct 14, 2020, 5:39 PM IST

തിരുവനന്തപുരം: ജോസ് കെ മാണിയല്ല യൂദാസ് കെ മാണിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. മാണി സാർ മകന് പേരിട്ടത് ജോസ് എന്നാണെങ്കിലും പ്രവർത്തി കൊണ്ട് മകൻ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണെന്നായിരുന്നു പരിഹാസം. യൂദാസ് കെ മാണി ഒറ്റ് കൊടുത്തത് യുഡിഎഫിനെയും ജനങ്ങളെയും മാത്രമല്ല, കെ എം മാണിയുടെ പതിറ്റാണ്ടുകളുടെ പൊതു പ്രവർത്തനത്തെയാണെന്നും ബാർക്കോഴ കേസിൽ സ്വന്തം വകയായി 500 രൂപ സംഭാവന ചെയ്‌ത ആഷിക് അബുവും ഡിവൈഎഫ്ഐയുമൊക്കെ അടുത്ത എൽഡിഎഫ് യോഗത്തിന് മുൻപെ അത് ജോസിൽ നിന്ന് തിരിച്ചു വാങ്ങാൻ മറക്കേണ്ടന്നും ഷാഫി പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജോസ് കെ മാണിക്ക് വഞ്ചനാ പട്ടം ചാർത്തി കൊടുത്ത് പ്രതിഷേധിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.