തിരുവനന്തപുരം: ധനുവച്ചപുരം ഐടിഐയിലെ വിദ്യാർഥികൾക്ക് മർദനം. എസ്എഫ്ഐയുടെ പ്രകടനത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികളെ മര്‍ദിക്കുകയായിരുന്നു എന്നാണ് ആരോപണം. മർദനത്തിൽ പരിക്കേറ്റ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ഷാന്‍ (18), അരവിന്ദ് (18) എന്നിവര്‍ പരിക്കുകളോടെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇതിന് മുൻപും എസ്എഫ്ഐ പ്രവര്‍ത്തകരില്‍ നിന്നും മർദനമേറ്റിട്ടുണ്ടെന്നും കാമ്പസിൽ എസ്എഫ്ഐയുടെ ഗുണ്ടായിസമാണ് നടക്കുന്നതെന്നും വിദ്യാർഥികൾ പറയുന്നു. എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ ആയിരുന്നു മര്‍ദനമന്നാണ് ആരോപണം. സംഭവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ പാറശ്ശാല പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്.
എസ്എഫ്ഐ പ്രകടനത്തില്‍ പങ്കെടുത്തില്ല; വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന് പരാതി - ഐടിഐ വിദ്യാർഥികൾക്ക് മർദനം
എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ മര്‍ദിച്ചെന്നാണ് ആരോപണം
തിരുവനന്തപുരം: ധനുവച്ചപുരം ഐടിഐയിലെ വിദ്യാർഥികൾക്ക് മർദനം. എസ്എഫ്ഐയുടെ പ്രകടനത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികളെ മര്‍ദിക്കുകയായിരുന്നു എന്നാണ് ആരോപണം. മർദനത്തിൽ പരിക്കേറ്റ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ഷാന്‍ (18), അരവിന്ദ് (18) എന്നിവര്‍ പരിക്കുകളോടെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇതിന് മുൻപും എസ്എഫ്ഐ പ്രവര്‍ത്തകരില്‍ നിന്നും മർദനമേറ്റിട്ടുണ്ടെന്നും കാമ്പസിൽ എസ്എഫ്ഐയുടെ ഗുണ്ടായിസമാണ് നടക്കുന്നതെന്നും വിദ്യാർഥികൾ പറയുന്നു. എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ ആയിരുന്നു മര്‍ദനമന്നാണ് ആരോപണം. സംഭവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ പാറശ്ശാല പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്.
എസ് എഫ് ഐ യുടെ കൊടി പിടിച്ച് പ്രകടനത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം.
മർദനത്തിൽ പരിക്കേറ്റ ഒന്നാം വര്‍ഷ
വിദ്യാര്‍ത്ഥികളായ ഷാന്‍ (18), അരവിന്ദ് (18) എന്നിവര്‍ പരുക്കുകളോടെ പാറശ്ശാല താലൂക്ക് ആശുപത്രിയിലാണ്.
എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ ആയിരുന്നു മര്‍ദ്ദനം.Body:ധനുവച്ചപുരം ഐ ടി ഐ ല്‍ വിദ്യാർത്ഥികൾക്ക് മർദ്ദനം
എസ് എഫ് ഐ യുടെ കൊടി പിടിച്ച് പ്രകടനത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം.
മർദനത്തിൽ പരിക്കേറ്റ ഒന്നാം വര്‍ഷ
വിദ്യാര്‍ത്ഥികളായ ഷാന്‍ (18), അരവിന്ദ് (18) എന്നിവര്‍ പരുക്കുകളോടെ പാറശ്ശാല താലൂക്ക് ആശുപത്രിയിലാണ്.
എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ ആയിരുന്നു മര്‍ദ്ദനം.Conclusion:ധനുവച്ചപുരം ഐ ടി ഐ ല്‍ വിദ്യാർത്ഥികൾക്ക് മർദ്ദനം
എസ് എഫ് ഐ യുടെ കൊടി പിടിച്ച് പ്രകടനത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം.
മർദനത്തിൽ പരിക്കേറ്റ ഒന്നാം വര്‍ഷ
വിദ്യാര്‍ത്ഥികളായ ഷാന്‍ (18), അരവിന്ദ് (18) എന്നിവര്‍ പരുക്കുകളോടെ പാറശ്ശാല താലൂക്ക് ആശുപത്രിയിലാണ്.
എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ ആയിരുന്നു മര്‍ദ്ദനം.