ETV Bharat / state

സെക്രട്ടേറിയറ്റിലെ തീപിടിത്തം; സുപ്രധാന ഫയലുകള്‍ നഷ്ടമായിട്ടില്ലെന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രി

അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് വരട്ടെയെന്നും ധൃതി വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടു സംഘങ്ങളെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്.

Secretariat fire  important files  സെക്രട്ടേറിയറ്റ്  തീപ്പിടിത്തം  സുപ്രധാന ഫയലുകള്‍  മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ
സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം; സുപ്രധാന ഫയലുകള്‍ നഷ്ടമായിട്ടില്ലെന്ന് മുഖ്യമന്ത്രി
author img

By

Published : Aug 27, 2020, 8:54 PM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ സുപ്രധാന ഫയലുകളൊന്നും നഷ്ടമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് വരട്ടെയെന്നും ധൃതി വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടു സംഘങ്ങളെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്.

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം; സുപ്രധാന ഫയലുകള്‍ നഷ്ടമായിട്ടില്ലെന്ന് മുഖ്യമന്ത്രി

തീപിടിത്തത്തിന്‍റെ കാരണവും ഏതെല്ലാം ഫയലുകൾ നഷ്ടപ്പെട്ടു എന്നെല്ലാം വിശദമായി അന്വേഷിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. തീപിടിത്തം ചെറുതാണെങ്കിലും അതുയർത്തിയ സുരക്ഷാപ്രശ്നം ഗൗരവമുള്ളതാണ്. ഈ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിൻ്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.