തിരുവനന്തപുരം : ഊരാളുങ്കൽ സൊസൈറ്റിക്ക് പൊലീസിന്‍റെ ഡേറ്റാ ബാങ്ക് തുറന്നു നൽകിയ നടപടി തെറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സുരക്ഷയെ ബാധിക്കുന്ന ഈ നടപടി പുനഃപരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ പബ്ബുകൾ ആരംഭിക്കുന്നത് മദ്യത്തിൽ മുക്കിക്കൊല്ലാനാണെന്നും അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്രയിൽ ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യം കോൺഗ്രസ് തീരുമാനിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
പൊലീസിന്‍റെ ഡേറ്റാ ബാങ്ക് തുറന്നു നൽകിയ നടപടി തെറ്റെന്ന് പ്രതിപക്ഷ നേതാവ് - opposition leader hit out at the police
പബ്ബുകൾ ആരംഭിക്കുന്നത് കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനാണെന്നും അദ്ദേഹം ആരോപിച്ചു.
പൊലീസിന്‍റെ ഡേറ്റാ ബാങ്ക് തുറന്നു നൽകിയ നടപടി തെറ്റെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : ഊരാളുങ്കൽ സൊസൈറ്റിക്ക് പൊലീസിന്‍റെ ഡേറ്റാ ബാങ്ക് തുറന്നു നൽകിയ നടപടി തെറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സുരക്ഷയെ ബാധിക്കുന്ന ഈ നടപടി പുനഃപരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ പബ്ബുകൾ ആരംഭിക്കുന്നത് മദ്യത്തിൽ മുക്കിക്കൊല്ലാനാണെന്നും അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്രയിൽ ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യം കോൺഗ്രസ് തീരുമാനിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
പൊലീസിന്‍റെ ഡേറ്റാ ബാങ്ക് തുറന്നു നൽകിയ നടപടി തെറ്റെന്ന് പ്രതിപക്ഷ നേതാവ്
പൊലീസിന്‍റെ ഡേറ്റാ ബാങ്ക് തുറന്നു നൽകിയ നടപടി തെറ്റെന്ന് പ്രതിപക്ഷ നേതാവ്
Intro:ഊരാളുങ്കൽ സൊസൈറ്റിക്ക് പോലീസിന്റെ ഡേറ്റാ ബാങ്ക് തുറന്നു നൽകിയ നടപടി തെറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സുരക്ഷയെ ബാധിക്കുന്ന ഈ നടപടി പുനഃപരിശോധിക്കണം. കേരളത്തിൽ പബ്ബുകൾ തുടങ്ങുന്നത് കേരളത്തിനെ മദ്യത്തിൽ മുക്കിക്കൊല്ലാനാണ്. മഹാരാഷ്ട്രയിൽ ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യം കോൺഗ്രസ് തീരുമാനിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
etv
Body:.
Conclusion:.
etv
Body:.
Conclusion:.
Last Updated : Nov 12, 2019, 9:46 AM IST
TAGGED:
pubs to be started in kerala