ETV Bharat / state

രാജ്ഭവൻ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി - Raj Bhavan employee missing

അമിത ഡ്യൂട്ടി നല്‍കി ചില ജീവനക്കാർ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന് വിനോദ് പരാതി പറഞ്ഞിരുന്നു.

രാജ്ഭവൻ ജീവനക്കാരൻ  രാജ്ഭവൻ ജീവനക്കാരനെ കാണാനില്ല  Raj Bhavan  Raj Bhavan employee missing  missing case
രാജ്ഭവൻ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി
author img

By

Published : Jan 23, 2020, 8:50 PM IST

തിരുവനന്തപുരം: രാജ്ഭവനിൽ ജോലിക്കുപോയ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി. കഴിഞ്ഞ ചൊവ്വാഴ്‌ച മുതലാണ് രാജ്ഭവനിലെ ജീവനക്കാരനായ നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി വിനോദ് രാജിനെ കാണാതാവുന്നത്. ഇയാളെ കാണാനില്ലെന്ന് കാട്ടി സഹോദരൻ ബിപിൻ രാജ് മ്യൂസിയം പൊലീസിന് പരാതി നൽകി.

അമിത ഡ്യൂട്ടി നല്‍കി ചില ജീവനക്കാർ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും ഇത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണെന്നും കാണാതാകുന്നതിന്‍റെ അന്നുരാവിലെ വിനോദ് ഭാര്യ ലിജി ദാസിനോട് ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. അതിനുശേഷം വിനോദിനെ ഫോണിൽ ബന്ധപ്പെടാൻ വീട്ടുകാർ ശ്രമിച്ചുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലായിരുന്നു.

രാജ്ഭവൻ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്താനുള്ള സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് വിനോദിനെ കാണാതായെന്ന് മനസിലാക്കുന്നത്. ഇരുചക്രവാഹനത്തിലോ കാറിലോ ആണ് ഇയാൾ പതിവായി യാത്ര ചെയ്യാറുള്ളത്. എന്നാൽ വാഹനങ്ങൾ ക്വാര്‍ട്ടേഴ്സിൽ തന്നെ കണ്ടെത്തിയത് വിനോദിന്‍റെ തിരോധാനത്തിന്‍റെ ദുരൂഹത വർധിപ്പിക്കുന്നു.

കെഎസ്ഇബി ജീവനക്കാരനായ വിനോദ് 2017ലാണ് ഡെപ്യൂട്ടേഷനിലൂടെ രാജ്ഭവനിൽ ലാസ്‌കർ ജോലിക്ക് പ്രവേശിക്കുന്നത്. അടുത്തിടെയായി കുടുംബശ്രീ അംഗങ്ങൾ ചെയ്യേണ്ട അടിച്ചുതളി ഉൾപ്പെടെയുള്ള ജോലി ചെയ്യിക്കുന്നതും അമിതമായ ഡ്യൂട്ടികൾ നൽകുന്നതും വിനോദിനെ അസ്വസ്ഥനാക്കിയിരുന്നതായി പരാതി ഉയർന്നിരുന്നു.

Intro:രാജ്ഭവനിൽ ജോലിക്കുപോയ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി. ജോലി ഭാരത്തിൻറെ പീഡാനുഭവങ്ങൾ പറഞ്ഞിരുന്നതായി യുവാവിൻറെ ഭാര്യ.

കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് രാജ്ഭവനിലെ ജീവനക്കാരനായ നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി വിനോദ് രാജിനെ കാണാതാവുന്നത്.

കാണാതാകുന്ന അന്നുരാവിലെ വിനോദ് രാജിന്റ ഭാര്യ ലിജി ദാസിനോട് ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞത് ഇപ്രകാരമാണ്
അമിതമായ ഡ്യൂട്ടികൾ നല്കി ചില ജീവനക്കാർ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും, ഇത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് എന്നാണ് . അതിനുശേഷം ഫോണിൽ ബന്ധപ്പെടാൻ വീട്ടുകാർ ശ്രമിച്ചുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

ബൈറ്റ്: ലിജി ദാസ് എസ് (വിനോദ് രാജിൻറെ ഭാര്യ)

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി വേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടർന്നുള്ള
അന്വേഷണത്തിലാണ് വിനോദിനെ കാണാതായി എന്ന് മനസ്സിലാക്കുന്നത്.
ഇരുചക്രവാഹനത്തിലോ കാറിലോ ആണ് ഇയാൾ പതിവായി യാത്ര ചെയ്യാറുള്ളത്. എന്നാൽ വാഹനങ്ങൾ കോട്ടേഴ്സിൽ തന്നെ കണ്ടെത്താൻ കഴിഞ്ഞത് വിനോദ് നിൻറെ തിരോധാനത്തിന്റ ദുരൂഹത വർദ്ധിപ്പിക്കുന്നു.

ബൈറ്റ് : ബിപിൻ രാജ് (വിനോദിന്റെ സഹോദരൻ)

കെഎസ്ഇബി ജീവനക്കാരനായ വിനോദ് 2017 ലാണ് ഡെപ്യൂട്ടേഷനിലൂടെ രാജ്ഭവനിൽ ലാസ്കർ ജോലിക്ക് പ്രവേശിക്കുന്നത്.
അടുത്തിടെയായി കുടുംബശ്രീ അംഗങ്ങൾ ചെയ്യേണ്ട അടിച്ചുതളി ഉൾപ്പെടെയുള്ള ജോലി ചെയ്യിക്കുന്നതും, അമിതമായ ഡ്യൂട്ടികൾ നൽകുന്നതും
വിനോദിനെ അസ്വസ്ഥനാക്കിയിരുന്ന തായി പരാതി ഉയർന്നിരുന്നു.
സഹോദരനെ കാണാനില്ല എന്ന് കാട്ടി ബിപിൻ രാജ് മ്യൂസിയം പൊലീസിന് പരാതി നൽകിയിട്ടുണ്ട്.Body:രാജ്ഭവനിൽ ജോലിക്കുപോയ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി. ജോലി ഭാരത്തിൻറെ പീഡാനുഭവങ്ങൾ പറഞ്ഞിരുന്നതായി യുവാവിൻറെ ഭാര്യ.

കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് രാജ്ഭവനിലെ ജീവനക്കാരനായ നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി വിനോദ് രാജിനെ കാണാതാവുന്നത്.

കാണാതാകുന്ന അന്നുരാവിലെ വിനോദ് രാജിന്റ ഭാര്യ ലിജി ദാസിനോട് ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞത് ഇപ്രകാരമാണ്
അമിതമായ ഡ്യൂട്ടികൾ നല്കി ചില ജീവനക്കാർ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും, ഇത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് എന്നാണ് . അതിനുശേഷം ഫോണിൽ ബന്ധപ്പെടാൻ വീട്ടുകാർ ശ്രമിച്ചുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

ബൈറ്റ്: ലിജി ദാസ് എസ് (വിനോദ് രാജിൻറെ ഭാര്യ)

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി വേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടർന്നുള്ള
അന്വേഷണത്തിലാണ് വിനോദിനെ കാണാതായി എന്ന് മനസ്സിലാക്കുന്നത്.
ഇരുചക്രവാഹനത്തിലോ കാറിലോ ആണ് ഇയാൾ പതിവായി യാത്ര ചെയ്യാറുള്ളത്. എന്നാൽ വാഹനങ്ങൾ കോട്ടേഴ്സിൽ തന്നെ കണ്ടെത്താൻ കഴിഞ്ഞത് വിനോദ് നിൻറെ തിരോധാനത്തിന്റ ദുരൂഹത വർദ്ധിപ്പിക്കുന്നു.

ബൈറ്റ് : ബിപിൻ രാജ് (വിനോദിന്റെ സഹോദരൻ)

കെഎസ്ഇബി ജീവനക്കാരനായ വിനോദ് 2017 ലാണ് ഡെപ്യൂട്ടേഷനിലൂടെ രാജ്ഭവനിൽ ലാസ്കർ ജോലിക്ക് പ്രവേശിക്കുന്നത്.
അടുത്തിടെയായി കുടുംബശ്രീ അംഗങ്ങൾ ചെയ്യേണ്ട അടിച്ചുതളി ഉൾപ്പെടെയുള്ള ജോലി ചെയ്യിക്കുന്നതും, അമിതമായ ഡ്യൂട്ടികൾ നൽകുന്നതും
വിനോദിനെ അസ്വസ്ഥനാക്കിയിരുന്ന തായി പരാതി ഉയർന്നിരുന്നു.
സഹോദരനെ കാണാനില്ല എന്ന് കാട്ടി ബിപിൻ രാജ് മ്യൂസിയം പൊലീസിന് പരാതി നൽകിയിട്ടുണ്ട്.Conclusion:രാജ്ഭവനിൽ ജോലിക്കുപോയ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി. ജോലി ഭാരത്തിൻറെ പീഡാനുഭവങ്ങൾ പറഞ്ഞിരുന്നതായി യുവാവിൻറെ ഭാര്യ.

കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് രാജ്ഭവനിലെ ജീവനക്കാരനായ നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി വിനോദ് രാജിനെ കാണാതാവുന്നത്.

കാണാതാകുന്ന അന്നുരാവിലെ വിനോദ് രാജിന്റ ഭാര്യ ലിജി ദാസിനോട് ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞത് ഇപ്രകാരമാണ്
അമിതമായ ഡ്യൂട്ടികൾ നല്കി ചില ജീവനക്കാർ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും, ഇത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് എന്നാണ് . അതിനുശേഷം ഫോണിൽ ബന്ധപ്പെടാൻ വീട്ടുകാർ ശ്രമിച്ചുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

ബൈറ്റ്: ലിജി ദാസ് എസ് (വിനോദ് രാജിൻറെ ഭാര്യ)

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി വേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടർന്നുള്ള
അന്വേഷണത്തിലാണ് വിനോദിനെ കാണാതായി എന്ന് മനസ്സിലാക്കുന്നത്.
ഇരുചക്രവാഹനത്തിലോ കാറിലോ ആണ് ഇയാൾ പതിവായി യാത്ര ചെയ്യാറുള്ളത്. എന്നാൽ വാഹനങ്ങൾ കോട്ടേഴ്സിൽ തന്നെ കണ്ടെത്താൻ കഴിഞ്ഞത് വിനോദ് നിൻറെ തിരോധാനത്തിന്റ ദുരൂഹത വർദ്ധിപ്പിക്കുന്നു.

ബൈറ്റ് : ബിപിൻ രാജ് (വിനോദിന്റെ സഹോദരൻ)

കെഎസ്ഇബി ജീവനക്കാരനായ വിനോദ് 2017 ലാണ് ഡെപ്യൂട്ടേഷനിലൂടെ രാജ്ഭവനിൽ ലാസ്കർ ജോലിക്ക് പ്രവേശിക്കുന്നത്.
അടുത്തിടെയായി കുടുംബശ്രീ അംഗങ്ങൾ ചെയ്യേണ്ട അടിച്ചുതളി ഉൾപ്പെടെയുള്ള ജോലി ചെയ്യിക്കുന്നതും, അമിതമായ ഡ്യൂട്ടികൾ നൽകുന്നതും
വിനോദിനെ അസ്വസ്ഥനാക്കിയിരുന്ന തായി പരാതി ഉയർന്നിരുന്നു.
സഹോദരനെ കാണാനില്ല എന്ന് കാട്ടി ബിപിൻ രാജ് മ്യൂസിയം പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.