തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ആറു ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെയും മറ്റന്നാളും അഞ്ചു ജില്ലകളിൽ യെല്ലൊ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ആണ് യെല്ലോ അലർട്ട്.
കേരളത്തിൽ മൂന്ന് ദിവസം കൂടി മഴ തുടരും - kerala news
നാളെയും മറ്റന്നാളും അഞ്ചു ജില്ലകളിൽ യെല്ലൊ അലർട്ട് പ്രഖ്യാപിച്ചു.
കേരളത്തിൽ മൂന്ന് ദിവസം കൂടി മഴ തുടരും