ETV Bharat / state

പോസ്റ്റൽ ബാലറ്റ് ക്രമക്കേട്: പൊലീസുകാരുടെ പരാതി ക്രൈം ബ്രാഞ്ച് അന്വേഷിക്കും

വോട്ടവകാശം നിഷേധിച്ചെന്നുകാട്ടി ആരോപണ വിധേയരായ മൂന്ന് പൊലീസുകാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ പരാതിയാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക

പോസ്റ്റൽ ബാലറ്റ് ക്രമക്കേട്: പൊലീസുകാരുടെ പരാതി ക്രൈം ബ്രാഞ്ച് അന്വേഷിക്കും
author img

By

Published : May 19, 2019, 12:21 PM IST

തിരുവനന്തപുരം: പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ പൊലീസുകാരുടെ പരാതികളും ക്രൈം ബ്രാഞ്ച് അന്വേഷിക്കും. വോട്ടവകാശം നിഷേധിച്ചെന്നുകാട്ടി ആരോപണ വിധേയരായ മൂന്ന് പൊലീസുകാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ പരാതിയാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക.

വോട്ട് ചെയ്യാനായില്ലെന്നും പൗരനുളള അവകാശം നിഷേധിക്കപ്പെട്ടതായും പരാതിയിൽ പറയുന്നു. ഈ പരാതി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഡിജിപിക്ക് കൈമാറിയിരുന്നു.

Intro:Body:

പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ പൊലീസുകാരുടെ പരാതികളും ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

വോട്ടവകാശം നിഷേധിച്ചെന്നുകാട്ടി ആരോപണ വിധേയരായ മൂന്ന് പൊലീസുകാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ പരാതിയാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.