തിരുവനന്തപുരം: പൂവാർ, പൊഴിയൂർ അതിർത്തി തീരദേശ പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കി പൊലീസ്. ഡ്രോൺ ഉപയോഗിച്ചായിരുന്നു പൊലീസ് പരിശോധന. കഴിഞ്ഞ ദിവസം വിലക്കുകൾ ലംഘിച്ച് കടപ്പുറം മേഖലകളിൽ മത്സ്യം വാങ്ങാനും അല്ലാതെയുമായി ആളുക്കൾ കൂട്ടമായി എത്തിയിരുന്നു. ഇതിനെ തുടർന്നാണ് റൂറൽ എസ് പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കും.
തീരദേശ മേഖലകളിൽ പരിശോധന ശക്തമാക്കി പൊലീസ് - പൊഴിയൂർ
പൂവാർ, പൊഴിയൂർ പ്രദേശങ്ങളിലാണ് പരിശോധന ശക്തമാക്കിയത്. ഡ്രോൺ ഉപയോഗിച്ചായിരുന്നു പൊലീസ് പരിശോധന. വരും ദിവസങ്ങളിലും പരിശോധന ഉണ്ടാകും.
തീരദേശ മേഖലകളിൽ പരിശോധന ശക്തമാക്കി പൊലീസ്