തിരുവനന്തപുരം: ഞായറാഴ്‌ച ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തോട് വിയോജിക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി. പ്രാകാശം പരക്കട്ടെയെന്നാണ് പ്രധാനമന്ത്രി ഉദേശിക്കുന്നത്. അത് നല്ലതു തന്നെ. എന്നാല്‍ സാധാരണക്കാരുടെ മനസില്‍ പ്രകാശം എത്തിക്കാനാണ് ശ്രമിക്കേണ്ടത്. അതിന് ആവശ്യം സാമ്പത്തികമായ സഹായമാണ്. അത് ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് യോജിച്ച് മുഖ്യമന്ത്രി - ആഹ്വാനത്തോട് വിയോജിക്കേണ്ട ആവശ്യമില്ല
കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിനായി സാമ്പത്തിക സഹായം ഉടന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍
ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് യോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഞായറാഴ്‌ച ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തോട് വിയോജിക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി. പ്രാകാശം പരക്കട്ടെയെന്നാണ് പ്രധാനമന്ത്രി ഉദേശിക്കുന്നത്. അത് നല്ലതു തന്നെ. എന്നാല്‍ സാധാരണക്കാരുടെ മനസില്‍ പ്രകാശം എത്തിക്കാനാണ് ശ്രമിക്കേണ്ടത്. അതിന് ആവശ്യം സാമ്പത്തികമായ സഹായമാണ്. അത് ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Last Updated : Apr 3, 2020, 7:59 PM IST