ETV Bharat / state

പൈപ്പ് പൊട്ടി; തിരുവനന്തപുരം നഗരത്തില്‍ ജല വിതരണം മുടങ്ങി

author img

By

Published : Nov 12, 2019, 11:16 AM IST

Updated : Nov 12, 2019, 12:03 PM IST

അമ്പലംമുക്കിന് സമീപം 700എംഎം പ്രെമോ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് അമ്പലംമുക്ക്, കവടിയാർ, പട്ടം, പൊട്ടക്കുഴി, കേശവദാസപുരം, മെഡിക്കൽ കോളേജ് , ഉള്ളൂർ, പരുത്തിപ്പാറ , മുട്ടട എന്നിവിടങ്ങളില്‍ ജല വിതരണം മുടങ്ങി

വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് നഗരത്തില്‍ ജല വിതരണം മുടങ്ങി

തിരുവനന്തപുരം : പേരൂർക്കടയിൽ വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന നഗരത്തില്‍ പലയിടങ്ങളിലും ജല വിതരണം മുടങ്ങി. അമ്പലംമുക്കിന് സമീപം രാവിലെ ആറു മണിയോടെയാണ് 700എംഎം പ്രെമോ പൈപ്പ് പൊട്ടിയത്. തുടര്‍ന്ന് അമ്പലംമുക്ക്, കവടിയാർ, പട്ടം, പൊട്ടക്കുഴി, കേശവദാസപുരം, മെഡിക്കൽ കോളേജ് , ഉള്ളൂർ, പരുത്തിപ്പാറ ,മുട്ടട എന്നിവിടങ്ങളിലാണ് ജല വിതരണം മുടങ്ങിയത്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ ആരംഭിച്ചു. പൈപ്പിന്‍റെ കാലപ്പഴക്കമാണ് പൈപ്പ് പൊട്ടാന്‍ കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാത്രിയോടെ ജലവിതരണം പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Intro:പേരൂർക്കടയിൽ വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടി. അമ്പലംമുക്കിന് സമീപം രാവിലെ ആറു മണിയോടെയാണ് ആണ് ആണ് 700mm പ്രിമോ പൈപ്പ് പൊട്ടിയത്. അമ്പലംമുക്ക്, കവടിയാർ, പട്ടം, പൊട്ടക്കുഴി, കേശവദാസപുരം, മെഡിക്കൽ കോളേജ് , ഉള്ളൂർ, പരുത്തിപ്പാറ ,മുട്ടട എന്നിവിടങ്ങളിൽ ഇതോടെ ജല വിതരണം മുടങ്ങി.

വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. രാത്രിയോടെ ജലവിതരണം പുനഃസ്ഥാപിക്കാൻ ആകുമെന്നാണ് പ്രതീക്ഷ. പൈപ്പിന്റെ കാലപ്പഴക്കമാണ് പൊട്ടലിന് കാരണമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

etv bharat
thiruvananthapuram.

Body:.

Conclusion:.
Last Updated : Nov 12, 2019, 12:03 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.