ETV Bharat / state

പെട്രോൾ ഡീസൽ വിലയിൽ വീണ്ടും വർധന - kerala news

ഈ മാസം നാലു തവണയായി പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമാണ് കൂടിയത്.

പെട്രോൾ ഡീസൽ വിലയിൽ വർധനവ്‌  Petrol and diesel prices rise again  തിരുവനന്തപുരം വാർത്ത  Thiruvananthapuram news  kerala news  കേരള വാർത്ത
പെട്രോൾ ഡീസൽ വിലയിൽ വീണ്ടും വർധന
author img

By

Published : Jan 19, 2021, 10:43 AM IST

തിരുവനന്തപുരം: പെട്രോൾ ഡീസൽ വിലയിൽ വീണ്ടും വർധനവ്‌. സംസ്ഥാനത്ത് ഡീസൽ വില സർവ്വകാല റെക്കോർഡിലെത്തി. ഈ മാസം നാലു തവണയായി പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമാണ് കൂടിയത്. കൊച്ചിയിൽ പെട്രോളിന് 25 പൈസയും ഡീസലിനു 26 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോൾ വില 87 കടന്നു. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോൾ വില 87.28 ഉം ഡീസൽ വില 81.31 ഉം ആണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.