ETV Bharat / state

കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം; മുഖ്യമന്ത്രിക്കെതിരെയുള്ള ഹര്‍ജി ഇന്ന് കോടതിയില്‍ - Thiruvananthapuram Vigilance Special Court

മുഖ്യമന്ത്രിയുടെ നടപടി അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയേണ്ടതാണ് എന്നാണ് ഹർജിക്കാരന്‍റ വാദം

Kannur University VC appointment  Petition against Chief Minister  Kannur University  കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം  മുഖ്യമന്ത്രിക്കെതിരെയുള്ള ഹര്‍ജി  കോടതി  കണ്ണൂര്‍ സര്‍വകലാശാല  അഴിമതി നിരോധന നിയമം  തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി  Thiruvananthapuram Vigilance Special Court  മുഖ്യമന്ത്രി
കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം; മുഖ്യമന്ത്രിക്കെതിരെയുള്ള ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
author img

By

Published : Sep 29, 2022, 8:01 AM IST

തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി ഇന്ന് (സെപ്‌റ്റംബര്‍ 29) പരിഗണിക്കും. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ഹർജിയിൽ സർക്കാരിന്‍റെ വാദവും കോടതി ഇന്ന് കേള്‍ക്കും.

കണ്ണൂർ വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് മുഖ്യമന്ത്രി ശിപാർശ ചെയ്‌തിട്ടാണെന്നും ഇത് സത്യപ്രതിജ്ഞ ലംഘനമാണെന്നുമാണ് ഹർജിയിലെ ആരോപണം. മുഖ്യമന്ത്രിയുടെ നടപടി അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയേണ്ടതാണ് എന്നാണ് ഹർജിക്കാരന്‍റ വാദം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.