ETV Bharat / state

പരമോന്നത പീഠത്തില്‍ പി വത്സല; എഴുത്തച്ഛൻ പുരസ്കാരം സമഗ്ര സംഭാവനയ്ക്ക്

അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം

Ezhuthachan award  P Vatsala  P Vatsala receives Ezhuthachan award  എഴുത്തച്ഛൻ പുരസ്കാരം  പി വത്സല  ആലങ്കോട് ലീലാകൃഷ്ണൻ
എഴുത്തച്ഛൻ പുരസ്കാരം പി വത്സലക്ക്
author img

By

Published : Nov 1, 2021, 12:13 PM IST

Updated : Nov 1, 2021, 12:30 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ പി.വത്സലയ്ക്ക്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

Also Read: ചരിത്രം കുറിച്ച് കുഞ്ഞുങ്ങള്‍ സ്കൂളിലെത്തി; കണ്ണുകള്‍ കൊണ്ട് പുഞ്ചിരിച്ചു, വിശേഷങ്ങള്‍ കൈമാറി

സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖൻ അധ്യക്ഷൻ ബി. ഇക്ബാൽ, ആലങ്കോട് ലീലാകൃഷ്ണൻ, കെ.ഇ.എൻ കുഞ്ഞഹമ്മദ് സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്കാര നിർണയിച്ചത്. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് തിരുവനന്തപുരത്ത് പുരസ്കാരം പ്രഖ്യാപിച്ചത്.

Last Updated : Nov 1, 2021, 12:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.