ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം; തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി - k m basheer
കെ.എം ബഷീർ കൊല്ലപ്പെട്ട കേസില്‍ സസ്പെൻഷനിലായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായി നിയമിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം; തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നീതിയുടെ കാര്യത്തില്‍ സംശയം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ല. ഇക്കാര്യത്തില്‍ സർക്കാരിന് വ്യക്തമായ നിലപാടുണ്ട്. കേസ് കേസിന്‍റെ വഴിക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.