- ഓപ്പറേഷന്‍ ഗംഗ: ഇന്ത്യന്‍ പൗരൻമാരെ തിരിച്ചെത്തിക്കാന്‍ കൂടുതല്‍ വ്യോമസേന വിമാനങ്ങള്‍ ഇന്ന് പുറപ്പെടും
- സി.പി.എം സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും
- മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന്
- കെ സുധാകരന്‍ - വി.ഡി സതീശന്‍ കൂടിക്കാഴ്‌ച ഇന്ന്
- സംസ്ഥാനത്ത് മധ്യ, തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത
- ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ ഒഴിവുകളിലേക്കുള്ള അപേക്ഷയുടെ അവസാന തിയതി ഇന്ന്
- ഇന്ത്യ - ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റ് ഇന്ന് രാവിലെ 9.30 ന്
- ഐ.എസ്.എല്‍ ഫുട്‌ബോള്‍ മത്സരത്തില്‍ ജംഷഡ്‌പുര്‍ - ഒഡിഷ മത്സരം ഇന്ന് രാത്രി 7.30 ന്
- മോട്ടറോള എഡ്‌ജ് 30 പ്രോ സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ന് മുതല്‍ വിപണിയില്‍
- വിന്‍റര്‍ പാരാലിമ്പിക്‌സ് 2022 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം
Top News | ഇന്നത്തെ പ്രധാന വാർത്തകൾ - india news
Top News | വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാർത്തകൾ