ETV Bharat / state

നെടുമങ്ങാട് നഗരസഭയിൽ എൽഡിഎഫിന് കേവല ഭൂരിപക്ഷം - Nedumangad municipality

കാൽനൂറ്റാണ്ടായി തുടരുന്ന ഭരണം എൽഡിഎഫ് നിലനിൽത്തി

നെടുമങ്ങാട് നഗരസഭ  നെടുമങ്ങാട് എൽഡിഎഫിന് കേവല ഭൂരിപക്ഷം  Nedumangad municipality  LDF has an absolute majority
നെടുമങ്ങാട് നഗരസഭയിൽ എൽഡിഎഫിന് കേവല ഭൂരിപക്ഷം
author img

By

Published : Dec 16, 2020, 1:26 PM IST

തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭയിൽ എൽഡിഎഫ് കേവല ഭൂരിപക്ഷം നേടി. കാൽനൂറ്റാണ്ടായി എൽഡിഎഫ് ഭരിക്കുന്ന നഗരസഭയാണ് നെടുമങ്ങാട്.

സീറ്റ് നില

എൽഡിഎഫ്-22

യുഡിഎഫ് -6

ബിജെപി- 2

തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭയിൽ എൽഡിഎഫ് കേവല ഭൂരിപക്ഷം നേടി. കാൽനൂറ്റാണ്ടായി എൽഡിഎഫ് ഭരിക്കുന്ന നഗരസഭയാണ് നെടുമങ്ങാട്.

സീറ്റ് നില

എൽഡിഎഫ്-22

യുഡിഎഫ് -6

ബിജെപി- 2

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.