- മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു; സ്‌പില്‍വേ ഷട്ടര്‍ രാവിലെ 8 മണിക്ക് തുറക്കും
- മുഷ്‌താഖ് അലി ടൂര്‍ണ്ണമെന്‍റ്; സെമി പ്രതീക്ഷയുമായി കേരളം ഇന്നിറങ്ങും
- ശബരിമല സ്‌പോട് ബുക്കിങ്; 10 കേന്ദ്രങ്ങളില്‍ ഇന്നുമുതല്‍
- ശക്തമായ മഴ സാധ്യത; 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
- ബാങ്ക് പ്രതിനിധികളുടെ യോഗത്തെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും
- മുല്ലപ്പെരിയാര്‍ മരംമുറി; വനം വകുപ്പില്‍ ഇന്ന് ഉന്നത തല യോഗം
- സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ യോഗം ഇന്ന്
- ലഡാക്കില്‍ നവീകരിച്ച യുദ്ധ സ്‌മാരകം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
- നാഗര്‍കോവില്‍ - തിരുവനന്തപുരം പാതയിലെ മണ്ണിടിച്ചില്‍; തീവണ്ടികള്‍ ഇന്നും മുടങ്ങും
- കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് സപ്‌തതി
News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - sabarimala spot bookin
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...(Breaking News Today)
Breaking News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍