തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനം നടത്തിയ മുഖ്യമന്ത്രി കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സാധാരണക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സാധാരണക്കാര്‍ക്കെതിരെ ആയിരക്കണക്കിനു കേസുകളാണ് പൊലീസ് ചുമത്തിയത്. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങളൊന്നും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ബാധകമല്ലെന്നത് ഖേദകരമാണ്. തുല്യ നീതി നടപ്പാക്കേണ്ട സര്‍ക്കാര്‍ ഇരട്ട നീതിയാണ് നടപ്പാക്കുന്നത്. കൊവിഡ് ബാധ മറച്ചു വച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായ റോഡ് ഷോ നടത്തിയതെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമശനവുമായി മുല്ലപ്പള്ളി - മുല്ലപ്പള്ളി രാമചന്ദ്രൻ
കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സാധാരണക്കാര്‍ക്കെതിരെ ആയിരക്കണക്കിനു കേസുകളാണ് പൊലീസ് ചുമത്തിയത്. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങളൊന്നും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ബാധകമല്ലെന്നത് ഖേദകരമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
![മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമശനവുമായി മുല്ലപ്പള്ളി Mullappally Ramachandran Chief minister Pinarayi Vijayan മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമശനവുമായി മുല്ലപ്പള്ളി മുല്ലപ്പള്ളി രാമചന്ദ്രൻ KPCC President](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11428458-thumbnail-3x2--dg.jpg?imwidth=3840)