ETV Bharat / state

മുഖ്യമന്ത്രിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - Mullapilly Ramakrishnan accuses pinarayi vijayan

സ്വപ്‌ന സുരേഷിന്‍റെ മൊഴി പുറത്ത് വന്ന സാഹചര്യത്തിൽ സത്യാവസ്ഥ വിശദീകരിക്കാൻ മുഖ്യമന്ത്രി തയ്യറാകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിശ്വാസ്യം ചോദ്യം ചെയ്യപ്പെടുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ  മുഖ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ  സ്വപ്‌ന സുരേഷിന്‍റെ മൊഴി  ആറ് തവണ സിഎമ്മിനെ കണ്ടുവെന്ന് സ്വപ്‌ന  Mullapilly Ramakrishnan against CM pinarayi vijayan  Swapna Suresh's Statement  Mullapilly Ramakrishnan accuses pinarayi vijayan  Mullapilly Ramakrishnan alleges CM
മുഖ്യമന്ത്രിയുടെ വിശ്വാസ്യം ചോദ്യം ചെയ്യപ്പെടുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
author img

By

Published : Oct 7, 2020, 5:58 PM IST

തിരുവനന്തപുരം: ശിവശങ്കറിനൊപ്പം ആറു തവണ മുഖ്യമന്ത്രിയെ കണ്ടെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി ഞെട്ടിപ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മൊഴി പുറത്തു വന്നതോടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യത പൂർണമായും ചോദ്യം ചെയ്യപ്പെടുകയാണ്. സത്യാവസ്ഥ വിശദീകരിക്കാൻ മുഖ്യമന്ത്രി തയ്യറാകണം. സ്വപ്ന സുരേഷിന്‍റെ സ്പേസ് പാർക്കിലെ നിയമനം തനിക്കറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ചീട്ടുകൊട്ടാരം പോലെ തകർന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.