ETV Bharat / state

തൃപ്‌തി ദേശായിയുടെ വരവിന് പിന്നില്‍ ബിജെപി-സിപിഎം ഗൂഢാലോചനയെന്ന് മുല്ലപ്പള്ളി

ശബരിമലയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍

mullapally on sabarimala  latest sabarimala  തൃപ്‌തി ദേശായിയുടെ വരവിന് പിന്നില്‍ ബിജെപി-സിപിഎം ഗൂഢാലോചനയെന്ന് മുല്ലപ്പള്ളി
തൃപ്‌തി ദേശായിയുടെ വരവിന് പിന്നില്‍ ബിജെപി-സിപിഎം ഗൂഢാലോചനയെന്ന് മുല്ലപ്പള്ളി
author img

By

Published : Nov 26, 2019, 5:05 PM IST

Updated : Nov 26, 2019, 8:48 PM IST

തിരുവനന്തപുരം: തൃപ്തി ദേശായിയുടെ വരവിന് പിന്നില്‍ ബിജെപി-സിപിഎം ഗൂഢാലോചനയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആക്ടിവിസ്റ്റായ ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റില്‍ എത്തി മന്ത്രിമാരെ കണ്ടുവെന്ന് കേള്‍ക്കുന്നു. ഇക്കാര്യം സര്‍ക്കാര്‍ വിശദീകരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ശബരിമലയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. ആക്ടിവിസ്റ്റുകള്‍ക്ക് ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള ഇടമല്ല ശബരിമല. അത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ഇത്തരം നടപടികള്‍ ഒരിക്കലും ഉണ്ടായിക്കൂടെന്നും മുല്ലപ്പള്ളി പറഞ്ഞു.

തൃപ്‌തി ദേശായിയുടെ വരവിന് പിന്നില്‍ ബിജെപി-സിപിഎം ഗൂഢാലോചനയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: തൃപ്തി ദേശായിയുടെ വരവിന് പിന്നില്‍ ബിജെപി-സിപിഎം ഗൂഢാലോചനയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആക്ടിവിസ്റ്റായ ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റില്‍ എത്തി മന്ത്രിമാരെ കണ്ടുവെന്ന് കേള്‍ക്കുന്നു. ഇക്കാര്യം സര്‍ക്കാര്‍ വിശദീകരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ശബരിമലയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. ആക്ടിവിസ്റ്റുകള്‍ക്ക് ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള ഇടമല്ല ശബരിമല. അത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ഇത്തരം നടപടികള്‍ ഒരിക്കലും ഉണ്ടായിക്കൂടെന്നും മുല്ലപ്പള്ളി പറഞ്ഞു.

തൃപ്‌തി ദേശായിയുടെ വരവിന് പിന്നില്‍ ബിജെപി-സിപിഎം ഗൂഢാലോചനയെന്ന് മുല്ലപ്പള്ളി
Intro:തൃപ്തി ദേശായിയുടെ വരവിന് പിന്നില്‍ ബിജെപി സിപിഎം ഗൂഢാലോചനയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആക്ടിവിസ്റ്റായ ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റില്‍ എത്തി മന്ത്രിമാരെ കണ്ടുവെന്ന് കേള്‍ക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ശബരിമലയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ആക്ടിവിസ്റ്റുകള്‍ക്ക് ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള ഇടമല്ല ശബരിമല. അത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്. അത് ഒരിക്കലും ഉണ്ടായിക്കൂടെന്നും മുല്ലപ്പള്ളി പറഞ്ഞു.
Body:.....Conclusion:
Last Updated : Nov 26, 2019, 8:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.