ETV Bharat / state

തിരുവനന്തപുരത്ത് കൊവിഡ് കേസുകൾ ഉയർന്ന് തന്നെ - Thiruvananthapuram covid news

തുടർച്ചയായ അഞ്ചാം ദിവസവും തലസ്ഥാനത്ത് ഉയർന്ന നിരക്കിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു.

തിരുവനന്തപുരത്തെ കൊവിഡ് കേസുകൾ  കൊവിഡ് കേസുകൾ  തിരുവനന്തപുരം കൊവിഡ് കേസുകൾ  തിരുവനന്തപുരം വാർത്ത  കൊവിഡ് കേസുകൾ ഉയർന്ന് തന്നെ  തിരുവനന്തപുരം വാർത്ത  കൊവിഡ് അപ്‌ഡേറ്റുകൾ  covid updates tvm news  tvm covid updates  tvm covid news  covid Thiruvananthapuram news  Thiruvananthapuram covid news  Thiruvananthapuram news
തിരുവനന്തപുരത്ത് കൊവിഡ് കേസുകൾ ഉയർന്ന് തന്നെ
author img

By

Published : Jun 7, 2021, 11:59 AM IST

തിരുവനന്തപുരം: തുടർച്ചയായ അഞ്ചാം ദിവസവും തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയർന്നു നില്‍ക്കുന്നു. ഞായറാഴ്ച തിരുവനന്തപുരത്ത് 2126 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച 2468 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. അതേ സമയം കൊവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നു നിന്ന മലപ്പുറം, എറണാകുളം ജില്ലകളില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു.

എറണാകുളം ജില്ലയിൽ 1807, മലപ്പുറത്ത് 1687, കൊല്ലത്ത് 1648, പാലക്കാട് 1494, തൃശൂരിൽ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂർ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍കോട് 423, പത്തനംതിട്ട 359, വയനാട് 198 എന്നിങ്ങനെയാണ് ഞായറാഴ്‌ച റിപ്പോർട്ട് ചെയ്‌ത കൊവിഡ് കേസുകളുടെ ജില്ല തിരിച്ചുള്ള കണക്ക്.

READ MORE: കേരളത്തിലെ ലോക്ക്ഡൗൺ; തീരുമാനം ഇന്നുണ്ടാകും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.