തിരുവനന്തപുരം: ലതിക സുഭാഷിൻ്റെ പ്രതിഷേധം എല്ലാ സീമകളും ലംഘിച്ചുവെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലായിരുന്നു യുഡിഎഫ് കൺവീനറുടെ പ്രതികരണം. പ്രതിഷേധിക്കാൻ ലതികയ്ക്ക് അവകാശമുണ്ട്. എന്നാൽ അതിന് തെരഞ്ഞെടുത്ത രീതിയും സ്ഥലവും പാർട്ടിയുടെ അച്ചടക്കത്തിൻ്റെയും പ്രതിഷേധ രീതികളുടെയും എല്ലാ സീമകളും ലംഘിച്ചു. പാർട്ടി ആസ്ഥാനത്ത് അത്തരമൊരു പ്രതിഷേധം നടത്തിയത് ശരിയായില്ലെന്നും ഹസൻ വ്യക്തമാക്കി.
ലതിക സുഭാഷിനെതിരെ വിമർശനവുമായി എം.എം. ഹസൻ - ലതിക സുഭാഷിനെതിരെ എം.എം. ഹസൻ
പാർട്ടി ആസ്ഥാനത്ത് അത്തരമൊരു പ്രതിഷേധം നടത്തിയത് ശരിയായില്ലെന്നും ഹസൻ
ലതിക സുഭാഷിനെതിരെ വിമർശനവുമായി എം.എം. ഹസൻ