ETV Bharat / state

നിയമസഭ കയ്യാങ്കളി കേസ് : കുറ്റപത്രം ഏകപക്ഷീയമെങ്കില്‍ നിരപരാധിത്വം തെളിയിക്കുമെന്ന് വി ശിവൻകുട്ടി - നിരപരാധിത്വം

കേസിനെ നിയമപരമായി നേരിടുമെന്ന് മന്ത്രി വി.ശിവൻകുട്ടി

Kerala assembly ruckus case  sivankutty  minister v sivankutty  നിയമസഭാ കൈയ്യാങ്കളി കേസ്  തിരുവനന്തപുരം  മന്ത്രി വി ശിവൻകുട്ടി  നിരപരാധിത്വം  കുറ്റപത്രം
നിയമസഭാ കൈയ്യാങ്കളി കേസ്; കുറ്റപത്രം ഏകപക്ഷീയമാണെങ്കിൽ നിരപരാധിത്വം തെളിയിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
author img

By

Published : Sep 14, 2022, 12:07 PM IST

തിരുവനന്തപുരം : നിയമസഭ കയ്യാങ്കളി കേസിലെ കുറ്റപത്രം ഏകപക്ഷീയമാണെങ്കിൽ നിരപരാധിത്വം തെളിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇതിന് നിയമപരമായ വഴികൾ തേടും. കോടതിയിൽ കുറ്റപത്രം വായിച്ചശേഷമേ ശരിയായ രീതിയിലാണോ അതോ രാഷ്‌ട്രീയ പ്രേരിതമായാണോ എന്ന് പറയാനാകൂ.

നിയമസഭ കയ്യാങ്കളി കേസ് : കുറ്റപത്രം ഏകപക്ഷീയമെങ്കില്‍ നിരപരാധിത്വം തെളിയിക്കുമെന്ന് വി ശിവൻകുട്ടി

കേസിനെ നിയമപരമായി നേരിടും. ഇന്ന്(14-9-2022) ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ കോടതിയിൽ ഹാജരാകില്ലെന്ന് അറിയിച്ചിട്ടില്ലെന്നും ശിവൻകുട്ടി പ്രതികരിച്ചു. കുറ്റപത്രം വായിക്കുന്ന ദിവസമായ ഇന്ന് കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.

Read more:നിയമസഭ കയ്യാങ്കളി കേസ് : മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.