ETV Bharat / state

Minister R Bindu On Tribal University Order മലയാളി വിദ്യാർഥികൾക്ക് നിപ്പ നെഗറ്റീവ് റിപ്പോർട്ട് വേണമെന്ന ട്രൈബൽ യൂണിവേഴ്‌സിറ്റിയുടെ ഉത്തരവ് പിന്‍വലിക്കും; ആര്‍ ബിന്ദു - Tribal University

Tribal University Order ട്രൈബൽ യൂണിവേഴ്‌സിറ്റി അധികൃതരുമായി ആശയവിനിമയം നടത്തിയെന്നും ഉത്തരവ് പിൻവലിക്കുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതർ അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു

minister r bindu  tribunal university order  nipah negative report  Tribunal University Order  R Bindu  Madyapradesh Tribal University  Nipah Negative Report  മലയാളി വിദ്യാർഥി  നിപ്പ നെഗറ്റീവ് റിപ്പോർട്ട്  ആര്‍ ബിന്ദു  ട്രൈബൽ യൂണിവേഴ്‌സിറ്റി
Minister R Bindu On Tribunal University Order
author img

By ETV Bharat Kerala Team

Published : Sep 15, 2023, 2:17 PM IST

Updated : Sep 15, 2023, 2:25 PM IST

തിരുവനന്തപുരം: മലയാളി വിദ്യാർഥികൾക്ക് നിപ്പ നെഗറ്റീവ് റിപ്പോർട്ട് (Nipah Negative Report) വേണമെന്ന മധ്യപ്രദേശ് ട്രൈബൽ യൂണിവേഴ്‌സിറ്റിയുടെ (Madyapradesh Tribal University) ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു (R Bindu). ട്രൈബൽ യൂണിവേഴ്‌സിറ്റി അധികൃതരുമായി ആശയവിനിമയം നടത്തിയെന്നും ഉത്തരവ് പിൻവലിക്കുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതർ അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇ-മെയില്‍ സന്ദേശമയച്ചുവെന്നും മന്ത്രി അറിയിച്ചു.

Last Updated : Sep 15, 2023, 2:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.