തിരുവനന്തപുരം: മന്ത്രിസ്ഥാനം മാറുന്നതു സംബന്ധിച്ച് ഒരു ചർച്ചയും എൻ.സി.പി യിൽ നടന്നിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ചർച്ചകൾ നടക്കുന്നത് മാധ്യമങ്ങളിലാണ്. മാണി സി കാപ്പന് മന്ത്രിസ്ഥാനം നൽകി എ.കെ ശശീന്ദ്രനെ പാർട്ടി സംസ്ഥാന പ്രസിഡന്റ് ആയി നിയോഗിക്കുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസ്ഥാനം മാറുന്നത് സംബന്ധിച്ച് ചർച്ച നടന്നിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ - ak saseendran news
മാണി സി കാപ്പന് മന്ത്രിസ്ഥാനം നൽകി എ കെ ശശീന്ദ്രനെ പാർട്ടി സംസ്ഥാന പ്രസിഡന്റ് ആയി നിയോഗിക്കുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസ്ഥാനം മാറുന്നതു സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
തിരുവനന്തപുരം: മന്ത്രിസ്ഥാനം മാറുന്നതു സംബന്ധിച്ച് ഒരു ചർച്ചയും എൻ.സി.പി യിൽ നടന്നിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ചർച്ചകൾ നടക്കുന്നത് മാധ്യമങ്ങളിലാണ്. മാണി സി കാപ്പന് മന്ത്രിസ്ഥാനം നൽകി എ.കെ ശശീന്ദ്രനെ പാർട്ടി സംസ്ഥാന പ്രസിഡന്റ് ആയി നിയോഗിക്കുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Intro:മന്ത്രിസ്ഥാനം മാറുന്നതു സംബന്ധിച്ച് ഒരു ചർച്ചയും എൻ സി പി യിൽ നടന്നിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ചർച്ചകൾ നടക്കുന്നത് മാധ്യമങ്ങളിലാണ്. മാണി സി കാപ്പന് മന്ത്രിസ്ഥാനം നൽകി എ കെ ശശീന്ദ്രനെ പാർട്ടി സംസ്ഥാന പ്രസിഡന്റ് ആയി നിയോഗിക്കുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Body:.
Conclusion:.
Body:.
Conclusion:.